തണ്ണീർമുക്കത്ത് 53-കാരന്റെ മരണം കൊലപാതകം: ഒരാൾ കസ്റ്റഡിയിൽ
ആലപ്പുഴ: തണ്ണീർമുക്കത്ത് 53-കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത ചേർത്തല പോലീസ്, പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തണ്ണീർമുക്കം…
