കോഴിക്കോട്ടെ ഒരു കോടിയുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: കാസർകോട് സ്വദേശി അബ്ദുൽ റംഷീദ് കസ്റ്റഡിയിൽ
കോഴിക്കോട്: രാമനാട്ടുകര സ്വദേശികളായ ദമ്പതികളുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കസ്റ്റഡിയിൽ. കാസർകോട് കുമ്പള അരീക്കണ്ടി സ്വദേശിയായ അബ്ദുൽ റംഷീദിനെ വിശദമായ ചോദ്യം ചെയ്യലിനായാണ്…