‘മദ്യക്കമ്പനികളെ സഹായിക്കാൻ മുഖ്യമന്ത്രിക്ക് അനാവശ്യ ധൃതിയും വാശിയും’; സഭയിൽ ധനബിൽ തിരുകിക്കയറ്റിയെന്ന് പ്രതിപക്ഷ നേതാവ്
നിയമസഭാസമ്മേളനത്തിന്റെ തിടുക്കപ്പെട്ട് ധനബിൽ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി സഭാ നടപടികളിൽ മാറ്റം വരുത്തി. ബിൽ പാസാക്കാൻ മുഖ്യമന്ത്രി അനാവശ്യ ധൃതിയും…