‘പണം വാങ്ങിയിട്ട് തന്നില്ല’; പള്ളിക്കര സ്വദേശിയെ മർദ്ദിച്ച കേസിൽ ഒളിവിലുള്ള പ്രതി ഖാദർ കരിപ്പൊടിയുടെ വീഡിയോ പുറത്ത്, സാമ്പത്തിക തർക്കമെന്ന് ആരോപണം
കൊച്ചി: സമൂഹമാധ്യമങ്ങളിൽ വീഡിയോയുമായി ഒളിവിലെന്ന് പൊലീസ് പറയുന്ന വധശ്രമക്കേസ് പ്രതി ഖാദർ കരിപ്പൊടി. മാധ്യമങ്ങൾക്കും പരാതിക്കാരനും എതിരെയാണ് വീഡിയോ. താൻ ഉൾപ്പെടെ പാർട്ണർഷിപ്പുള്ള കമ്പനിയിൽ നിന്നും പരാതിക്കാരൻ…