Uncategorized

ശക്തമായ മഴ: വയനാട്ടിൽ വിനോദസഞ്ചാരത്തിനും ക്വാറികൾക്കും കർശന നിയന്ത്രണം; ആവശ്യമെങ്കിൽ ആൾക്കാരെ മാറ്റിപ്പാർപ്പിക്കാൻ കളക്ടറുടെ ഉത്തരവ്

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ്, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്കാണ്…

Uncategorized

വടകര എം.ഡി.എം.എ കേസ്: അറസ്റ്റിലായ അധ്യാപികമാർ ലഹരി പാർട്ടികൾ നടത്തി; അക്കൗണ്ടിലേക്ക് ഒഴുകിയത് ലക്ഷങ്ങൾ, അന്വേഷണം വേഗത്തിലാക്കി പോലീസ്

വടകര: വടകരയിലെ എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാർ ലഹരി പാർട്ടികൾ നടത്തിയതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പിടിയിലായ കീർത്തന, കാവ്യ എന്നിവർ ലഹരി ശൃംഖലയിലെ പ്രധാന ഇടനിലക്കാരാണെന്ന് (Middle…

Uncategorized

ശബരിമലയിലെ മിൽമ നെയ്യ് ക്രമക്കേട്: ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും; സാമ്പത്തിക നഷ്ടം 85 ലക്ഷത്തിലധികം

തിരുവനന്തപുരം: ശബരിമലയിൽ നിലവാരം കുറഞ്ഞ മിൽമ നെയ്യ് വിതരണം ചെയ്ത സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും. മിൽമ ജീവനക്കാരെ ഉദ്യോഗസ്ഥർ വഴിവിട്ട്…

Uncategorized

ഈങ്ങാപ്പുഴയിൽ പുലർച്ചെ വീട്ടിൽ കയറി യുവാക്കളുടെ അതിക്രമം: പെൺകുട്ടിയുടെ കുടുംബത്തിന് മർദ്ദനം; മൂന്ന് പേർ അറസ്റ്റിൽ, മൂന്ന് പേർക്കായി തിരച്ചിൽ

താമരശ്ശേരി: താമരശ്ശേരി ഈങ്ങാപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കളെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മയിലള്ളാംപാറ സ്വദേശികളായ അബൂബക്കർ അഷ്മിൽ,…

Uncategorized

പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: പെൺസുഹൃത്തിനോട് സംസാരിച്ചുനിന്ന യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ചേമ്പ് കുഞ്ചാണ്ടിമുക്ക് വിഷ്ണു ഭവനിൽ വിഘ്‌നേഷിനെയാണ് (27) ഏരൂർ പോലീസ് അറസ്റ്റ്…

Uncategorized

അഭയം തേടിവന്നു, പ്രസവശേഷം കുഞ്ഞിനെ ആവശ്യപ്പെട്ടു; 22-കാരി കുടുങ്ങിയത് മാഫിയക്കെണിയിൽ

അഭയം തേടിവന്നു, പ്രസവശേഷം കുഞ്ഞിനെ ആവശ്യപ്പെട്ടു; 22-കാരി കുടുങ്ങിയത് മാഫിയക്കെണിയിൽഅറസ്റ്റിലായ അർജുൻ, രാജ/ യുവതി ഗാന്ധിനഗർ സാന്ത്വനം അഭയകേന്ദ്രം ഡയറക്ടർ ആനിബാബുവിനോട് സംസാരിക്കുന്നുകോട്ടയം: ഏഴുമാസം ഗർഭിണിയായ 22…

Uncategorized

കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി; നടത്തിപ്പ് ഏജൻസിക്ക് നോട്ടീസ് നൽകി, പുതിയ ടെൻഡർ ക്ഷണിക്കും

തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. ആന്ധ്രയിലെ singu സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്റെ നടത്തിപ്പ്…

Uncategorized

വടകര എം.ഡി.എം.എ കേസ്: മറ്റൊരു യുവതിയും നിരീക്ഷണത്തിൽ; മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന

വടകര: വടകര ലഹരി കേസിൽ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം. കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിൽ…

Uncategorized

വടകര എം.ഡി.എം.എ കേസ്: ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് പിടിയിൽ; ലഹരി ഇടപാടിൽ കൈമാറിയത് ഒരു കോടിയോളം രൂപ

വടകര: അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് നിർണായക വഴിത്തിരിവ്. കേസിൽ ഇരിട്ടി സ്വദേശിയായ ജിജിൽ കുര്യാക്കോസിനെ (23) വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്​ വൈകുന്നേരത്തോടെയാണ്…

Uncategorized

‘ഫോൺ വിളിച്ചിട്ട് എടുത്തില്ല, ഒളിവിൽ കഴിയാൻ സഹായിച്ചില്ല’; ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നതിൻ്റെ കാരണം വെളിപ്പെടുത്തി പ്രതികൾ

ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിലിനെ (അച്ചു-24) കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ആദിക്കാട്ടുകുളങ്ങര കണ്ടിനേത്ത് വീട്ടിൽ ഷെൽജൂഖ് (34), രണ്ടാം പ്രതി…