Uncategorized

ആലുവയിൽനിന്ന് കാണാതായ 12-കാരിയെ പൂനെയിൽനിന്ന് കണ്ടെത്തി; തിരികെ എത്തിക്കാനുള്ള നടപടികൾ തുടങ്ങി

കൊച്ചി: ആലുവയിൽനിന്ന് കാണാതായ 12-കാരിയെ നാലുദിവസത്തിനുശേഷം പൂനെ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തി. നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. റെയിൽവേ പോലീസിന്റെ സഹായത്തോടെ അവിടെയെത്തിയ ആലുവ പോലീസ്…

Uncategorized

എക്സിൽ ഇനി പണവും അയയ്ക്കാം; ബാങ്കിങ് സേവനങ്ങളുമായി ഇലോൺ മസ്‌ക്

സോഷ്യൽ മീഡിയ ഭീമനായ ‘എക്സ്’ (ട്വിറ്റർ) വഴി ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാനൊരുങ്ങി ഇലോൺ മസ്‌ക്. എക്സിന്റെ ‘പ്രീമിയം’, ‘പ്രീമിയം+’ സബ്‌സ്‌ക്രൈബർമാർക്കായിരിക്കും പ്രാരംഭ ഘട്ടത്തിൽ ഈ സേവനങ്ങൾ ലഭിക്കുക.…

Uncategorized

ശബരിമല സ്വർണക്കൊള്ള കേസ്: താൻ നിരപരാധിയെന്ന് പി.എസ്. പ്രശാന്ത്; പ്രതികളെ വിജിലൻസ് കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ താൻ പൂർണ്ണ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും പറഞ്ഞു.അതിനിടെ,…

Uncategorized

ആലുവയിൽ 12-കാരിയെ കാണാതായിട്ട് നാല് ദിവസം: കുട്ടി കേരളം വിട്ടതായി പോലീസ്; അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

കൊച്ചി: ആലുവ കരുമാലൂരിൽനിന്ന് 12-കാരിയെ കാണാതായ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടി കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടാകുന്നില്ലെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്നും…

Uncategorized

പോക്‌സോ കേസ് പ്രതിയുടെ മൊഴി: തലശ്ശേരിയിൽ ഡോക്ടറുടെ വീട്ടിൽ പോലീസ് പരിശോധന; മെത്താഫിറ്റമിൻ കണ്ടെടുത്തു

തലശ്ശേരി: പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തലശ്ശേരിയിൽ ഡോക്ടറുടെ വാടകവീട്ടിൽ പോലീസ് മിന്നൽ പരിശോധന നടത്തി. മൂന്നാം ഗേറ്റിന് സമീപം താമസിക്കുന്ന ഡോ. അഖിൽ…

Uncategorized

വിവാഹേതര ബന്ധം ആരോപിച്ച് 23കാരിയായ ഭാര്യയെ ഫാനിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തി, ദൃശ്യങ്ങൾ ലൈവായി മാതാപിതാക്കളെ കാണിച്ചു

ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരത. പരപുരുഷ ബന്ധം ആരോപിച്ച് 23-കാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി. യുവതി മരണത്തോട് മല്ലിടുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി…

Uncategorized

എം.ഡി.എം.എ പണമിടപാട്: പേരാമ്പ്ര ബി.ആർ.സിയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ആകെ പിടിയിലായ അധ്യാപികമാർ മൂന്നായി

പേരാമ്പ്ര: വടകര എം.ഡി.എം.എ കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പേരാമ്പ്ര ബി.ആർ.സിയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മയെയാണ് പോലീസ് അറസ്റ്റ്…

Uncategorized

ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാതശിശുവിനെ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു; കുഞ്ഞ് മരിച്ചു

നിലമ്പൂർ: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാതശിശുവിനെ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു. നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശു…

Uncategorized

അധ്യാപികമാരുടെ എം.ഡി.എം.എ ബന്ധം ഇൻസ്റ്റഗ്രാം വഴി; അന്വേഷിക്കാൻ പ്രത്യേക സംഘം

വടകര: ലഹരിക്കേസിൽ അറസ്റ്റിലായ അധ്യാപികമാരായ കാവ്യയും കീർത്തനയും മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധം സ്ഥാപിച്ചത് ഇൻസ്റ്റഗ്രാം വഴിയെന്ന് പോലീസ് കണ്ടെത്തി. ലഹരി മാഫിയയാണെന്ന് അറിഞ്ഞുതന്നെയാണ് ഇരുവരും ബന്ധം…

Uncategorized

കോഴിക്കോട് മുണ്ടുപാലത്ത് യുവാവ് വാടകവീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദിനെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി…