Uncategorized

മണ്ണാർക്കാട്ട് പിതൃസഹോദരിയെ 42-കാരൻ വെട്ടിക്കൊലപ്പെടുത്തി; പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

പാലക്കാട്: പാലക്കാട് പിതൃ സഹോദരിയെ 42കാരൻ വെട്ടിക്കൊലപ്പെടുത്തി. മണ്ണാർക്കാടാണ് സംഭവം. ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവിയാണ് (70) കൊല്ലപ്പെട്ടത്. കൃതൃത്തിന് ശേഷം പ്രതി ചേറുംകുളം സ്വദേശി…

Uncategorized

കള്ള് ഷാപ്പിലെ തർക്കം: യുവാവിനെ ഇടിവള കൊണ്ട് മർദിച്ച് പരിക്കേൽപ്പിച്ച് ഒളിവിൽ പോയ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ

മാന്നാർ: ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കയ്യിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് ക്രൂരമായി മർദിച്ച് പരിക്കേല്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കാലി മേല്പാടം…

Uncategorized

മഞ്ചേരി മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിന് മുന്നിൽ നിർത്തിയിട്ട ആരോഗ്യവകുപ്പിന്റെ വാനിൽ വടിവാൾ; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം:മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വർഷങ്ങളായി നിർത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ മിനി വാനിൽ നിന്ന് വടിവാൾ കണ്ടെടുത്തു. ഒ.പി ബ്ലോക്കിന് മുൻപിൽ കട്ടപ്പുറത്തായ നിലയിൽ കിടന്നിരുന്ന…

Uncategorized

ഒന്നരവയസ്സുകാരന്റെ മരണം: പയ്യന്നൂരിൽ രണ്ട് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി; വെള്ളിയാഴ്ച മെഡിക്കൽ ബോർഡ് യോഗം

കണ്ണൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച കേസിൽ ആരോപണ വിധേയരായ രണ്ട് ഡോക്ടർമാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പയ്യന്നൂർ ബേബി മെമോറിയൽ…

Uncategorized

നന്തി–ചെങ്ങോട്ടുകാവ് ബൈപ്പാസിലുണ്ടായ ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിയായ 23-കാരി മരിച്ചു

കൊയിലാണ്ടി: നന്തി–ചെങ്ങോട്ടുകാവ് ബൈപ്പാസിലുണ്ടായ ഇരുചക്രവാഹന അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിക്കോടി തെക്കെ കൊല്ലന്റെകണ്ടി ശ്രീനിലയത്തിൽ ഹരീഷ് കുമാറിന്റെ മകൾ തീർത്ഥ (23)…

Uncategorized

അടൂരിൽ യുവതിയുടെ മരണം കൊലപാതകമെന്ന് കുടുംബം; സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട അടൂർ കോട്ടമുകളിലെ യുവതിയുടെ മരണം കൊലപാതകമെന്ന് കുടുംബം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് മരിച്ച നിലയിൽ…

Uncategorized

ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയതിന് പ്ലസ് ടുക്കാരുടെ ‘വിലക്ക്’; വിദ്യാർഥികൾ തമ്മിൽ തർക്കം പ്ലസ് വൺ വിദ്യാർഥിക്ക് മർദനം

തിരുവനന്തപുരം: നഗരൂർ കൊടുവഴന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് പരിക്ക്. കിളിമാനൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിക്കാണ് പരിക്കേറ്റത്. വിദ്യാർഥികൾ…

Uncategorized

കള്ളാടി മണ്ണിടിച്ചിൽ: പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങളായിട്ടും അന്വേഷണ സമിതികൾ എത്തിയില്ല; ദുരൂഹത നീക്കാൻ ഒരു മാസം മാത്രം

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിൻറെ പരിശോധന വൈകുന്നു. സർക്കാർ പ്രഖ്യാപിച്ചത് ഇരട്ട അന്വേഷണമാണ്. ഇതിനുള്ള രണ്ട് സമിതികളും ഇതുവരെ സ്ഥലം സന്ദർശിച്ചിട്ടില്ല. തുരങ്ക പാത…

Uncategorized

പൾസർ സുനിക്ക് കനത്ത തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; ജയിലിൽ തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. 20 വർഷത്തെ കഠിനതടവ്…

Uncategorized

പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറിയിൽ വൻ മോഷണം; രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിൽ

കണ്ണനല്ലൂർ: നല്ലിലയിൽ ദീർഘനാളായി പൂട്ടിക്കിടക്കുകയായിരുന്ന കശുവണ്ടി ഫാക്ടറിയിൽ അതിക്രമിച്ച് കയറി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. തൃക്കോവിൽവട്ടം വില്ലേജിലെ ചേരിക്കോണം…