വാണിയംകുളം മിസിങ് കേസ്: കർണാടകയിലേക്ക് പോയത് മൂന്നുപേർ, വണ്ടി തിരികെ കൊണ്ടുവന്നത് മകൻ മാത്രം! അന്വേഷണം ഊർജിതം
പാലക്കാട്: വാണിയംകുളത്ത് നിന്നും ആറ് ദിവസമായി കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊർജിതം. ഇവർ സഞ്ചരിച്ച പിക്കപ്പ് വാഹനം ഉപേക്ഷിക്കുന്നതിന് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന്…