മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്: പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ല, രക്തപരിശോധനാ ഫലം നെഗറ്റീവ്

മാനന്തവാടി: വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ ട്വിസ്റ്റ്. വിനോദയാത്രക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന് ആരോപണം തെറ്റെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രിൻസിപ്പലിന്റെ രക്തപരിശോധന ഫലം നെ​ഗറ്റീവാണ്. കൂടുതൽ പരിശോധനയിലേക്ക് കടന്നതിനെ തുടർന്നാണ് ആരോപണത്തിൽ വഴിത്തിരിവുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *