Uncategorized

ശബരിമലയിലെ മിൽമ നെയ്യ് വിതരണത്തിൽ വൻ ക്രമക്കേട്; തമിഴ്‌നാട്ടിലെ വിലകുറഞ്ഞ നെയ്യ് എത്തിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതി

കൊല്ലം: ശബരിമലയിൽ മിൽമ നൽകിയ നെയ്യ് മറിച്ചു വിറ്റ് പകരം തമിഴ്നാട്ടിലെ വില കുറഞ്ഞ നെയ്യ് ക്ഷേത്രത്തിൽ എത്തിച്ചതിൽ മിൽമയുടെ അന്വേഷണം. ശബരിമല ക്ഷേത്രത്തിലെ നെയ്യ് വിതരണത്തിൽ…

Uncategorized

കോഴിക്കോട് വയോധികനെ ആക്രമിച്ച് പെൻഷൻ തട്ടിയ കേസിൽ പ്രതി പിടിയിൽ

കോഴിക്കോട് : വയോധികനെ ആക്രമിച്ച് പണവും രേഖകൾ അടങ്ങിയ പഴ്സും കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിൽ. ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടിൽ…

Uncategorized

‘ഞാൻ ജീവനോടെയുണ്ട്, എന്റെ മരണാനന്തര ചടങ്ങിന് ഇയാൾ പണം പിരിച്ചു’; ഇരവിപുരം സ്വദേശിയുടെ പരാതിയിൽ യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് നടപടി

കൊല്ലം: ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിനായി പണപ്പിരിവെന്ന് പരാതി. കൊല്ലം ഇരവിപുരം കയ്യാലക്കൽ സ്വദേശി സജീവിൻ്റെയും ഭാര്യ സമിതയുടെയും പരാതിയിലാണ് ഇരവിപുരം പൊലീസ് കേസെടുത്തത്. ഇരവിപുരം സ്വദേശി നിസാമിനെതിരെയാണ്…

Uncategorized

സ്കൂൾ അവധിദിനത്തിൽ 11 വയസ്സുകാരിയെ മദ്യലഹരിയിൽ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ

കണ്ണൂർ : കളിക്കാൻ പോയ 11 വയസ്സുകാരിയെ വീട്ടിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപിനാഥനെ…

Uncategorized

പി.എസ്.സി ക്രമക്കേടിൽ കടുത്ത നിലപാടുമായി മുഖ്യമന്ത്രി; ആസൂത്രണ ബോർഡ് നിയമന വിവാദത്തിൽ സർക്കാർതല ഉന്നത അന്വേഷണത്തിന് സാധ്യത

സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്‌.സി പരീക്ഷാ ക്രമക്കേട് അന്വേഷണം ആരംഭിച്ച് പി എസ് സി ആഭ്യന്തരവിഭാഗം. എസ്.പി സിനി എഫ് ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സർക്കാർതല തല…

Uncategorized

മൊറോക്കൻ താരം ഇസ്മായിൽ സയ്ബാരിയെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്, അഞ്ചുവർഷത്തെ കരാർ

ന്യൂയോർക്ക്: മൊറോക്കൻ മിഡ്ഫീൽഡറും ലോകകപ്പിലെ മിന്നും താരവുമായ ഇസ്മായിൽ സയ്ബാരിയെ സ്വന്തമാക്കി ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്ക്. അഞ്ചുവർഷത്തേക്കാണ് കരാർ. ഡച്ച് ക്ലബ്ബായ പി.എസ്.വി. ഐന്തോവന്റെ ഭാഗമായിരുന്ന…

Uncategorized

13 വയസുകാരിക്ക് നേരെ പീഡനശ്രമം; പ്രതിയായ അയൽവാസിയുടെ കാൽ അടിച്ചൊടിച്ച് പിതാവ് മുൻവൈരാഗ്യമെന്ന് പരാതി നൽകി പ്രതി

തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. തിരുവനന്തപുരം പോത്തൻകോട് ആണ് സംഭവം. അതിക്രമം കണ്ടുവന്ന പെൺകുട്ടിയുടെ പിതാവ് പ്രതിയായ അയൽവാസിയുടെ കാല് അടിച്ചൊടിക്കുകയായിരുന്നു. ചികിത്സയിലുള്ള പ്രതിയുടെ…

Uncategorized

‘മദ്യക്കമ്പനികളെ സഹായിക്കാൻ മുഖ്യമന്ത്രിക്ക് അനാവശ്യ ധൃതിയും വാശിയും’; സഭയിൽ ധനബിൽ തിരുകിക്കയറ്റിയെന്ന് പ്രതിപക്ഷ നേതാവ്

നിയമസഭാസമ്മേളനത്തിന്റെ ‌തിടുക്കപ്പെട്ട് ധനബിൽ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി സഭാ നടപടികളിൽ മാറ്റം വരുത്തി. ബിൽ പാസാക്കാൻ മുഖ്യമന്ത്രി അനാവശ്യ ധൃതിയും…

Uncategorized

ഏഴാം ക്ലാസുകാരിയോട് പ്രധാനാധ്യാപകന്റെ ലൈംഗികാതിക്രമം: സർക്കാർ സ്കൂൾ എച്ച്.എമ്മിനെതിരെ പോക്സോ കേസ്

പാലക്കാട്: നഗരത്തിലെ സർക്കാർ യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രധാനാധ്യാപകനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞമാസം സ്കൂളിൽ…

Uncategorized

റെയിൽപാളം മുറിച്ചുകടത്തിയ സംഭവം;400 കഷണങ്ങളാക്കിയ ഉരുക്കുപാളവുമായി മൂന്ന് പേരെ പൊക്കി എറണാകുളം സൗത്ത് ആർ.പി.എഫ്

കൊച്ചി: കൊച്ചി തുറമുഖത്തുനിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവത്തിൽ മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി. വൈപ്പിൻ മുല്ലക്കൽ വീട്ടിൽ പി.കെ. അഫ്‌സൽ (52), മട്ടാഞ്ചേരി പഴയവീട്ടിൽ…