Uncategorized

‘കുനിച്ചുനിർത്തി പുറത്ത് 25 അടി, തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കാൻ നോക്കി; പയ്യന്നൂരിൽ എട്ടാംക്ലാസ്സുകാരന് കായികാധ്യാപകന്റെ ക്രൂരമർദ്ദനം

പയ്യന്നൂർ: സ്കൂൾ ഗ്രൗണ്ടിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കായിക അധ്യാപകനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലെ പി.ടി അധ്യാപകനായ രഘുവിനെതിരെയാണ്…

Uncategorized

സി.പി.എം നേതാവ് മങ്കര തേക്കുംകുനി അഖിൽ അന്തരിച്ചു

മണിയൂർ: സി.പി.എം മങ്കര ബ്രാഞ്ച് അംഗവും പ്രദേശത്തെ സജീവ പൊതുപ്രവർത്തകനുമായ മങ്കര തേക്കുംകുനി അഖിൽ (36) അന്തരിച്ചു.പരേതനായ ദാമോദരന്റെയും വിജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: അനുഷ. മകൻ: എറിക്ക്…

Uncategorized

പന്തിരിക്കരയിൽ വൻ കുഴൽപ്പണ വേട്ട: 20 ലക്ഷം രൂപയുമായി കൊടുവള്ളി സ്വദേശി പിടിയിൽ

പന്തിരിക്കര: ഇരുചക്ര വാഹനത്തിൽ കടത്തുകയായിരുന്ന 20 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണവുമായി കൊടുവള്ളി സ്വദേശിയെ പെരുവണ്ണാമൂഴി പോലീസ് പിടികൂടി. കൊടുവള്ളി ഉള്ളിയാടൻ കുന്നുമ്മൽ മുഹമ്മദ് സാബിത് (27) ആണ്…

Uncategorized

സ്റ്റാഫ് റൂമിൽ വെച്ച് കാര്യങ്ങൾ ചോദിക്കുന്നതിനിടെ ക്രൂരത; അധ്യാപകൻ മകന്റെ മുഖത്തടിച്ചെന്ന് അമ്മ, അയിലൂരിൽ വിദ്യാർത്ഥിക്ക് മർദനമേറ്റ സംഭവത്തിൽ പരാതി

പാലക്കാട്: നെന്മാറ അയിലൂരിൽ ഏഴാംക്ലാസ്സുകാരനെ അധ്യാപകൻ മുഖത്തടിച്ചതായി പരാതി. സ്‌കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ ഉദയൻ വിദ്യാർഥിയുടെ കണ്ണിന് താഴെ മർദിച്ചുവെന്നാണ് പരാതി. അയിലൂർ ഗവ. യു.പി…

Uncategorized

കോഴിക്കോട്ട് കഞ്ചാവ് മൊത്തവിതരണം നടത്തുന്ന ഒഡീഷ സ്വദേശി പിടിയിൽ; രാമനാട്ടുകരയിൽ നിന്ന് പിടികൂടിയത് 11 കിലോ കഞ്ചാവ്

കോഴിക്കോട് : രാമനാട്ടുകര, ഹൈലൈറ്റ് മാൾ, മാങ്കാവ് ഭാഗങ്ങളിൽ കഞ്ചാവ് മൊത്തവിൽപന നടത്തി വന്നിരുന്ന ഒഡീഷ സ്വദേശി പിടിയിൽ. 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പ്രസൽ…

Uncategorized

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി

വടകര: രാഷ്ട്രീയ വൃത്തങ്ങളിൽ വൻ വിവാദമുയർത്തിയ വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ യൂത്ത് ലീഗ്/എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിനെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) പ്രതിസ്ഥാനത്ത് നിന്ന്…

Uncategorized

കോഴിക്കോട് മുക്കം സ്‌റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പൂനത്ത് സ്വദേശി അബ്ദുൽ റഷീദിനെയാണ് കാണാതായത്. ഇന്നലെ രാവിലെ ഡ്യൂട്ടിക്കായി വീട്ടിൽ നിന്നിറങ്ങിയിരുന്നെങ്കിലും പൊലീസ് സ്റ്റേഷനിൽ…

Uncategorized

കോഴിക്കോട്ടെ ഒരു കോടിയുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: കാസർകോട് സ്വദേശി അബ്ദുൽ റംഷീദ് കസ്റ്റഡിയിൽ

കോഴിക്കോട്‌: രാമനാട്ടുകര സ്വദേശികളായ ദമ്പതികളുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കസ്റ്റഡിയിൽ. കാസർകോട് കുമ്പള അരീക്കണ്ടി സ്വദേശിയായ അബ്ദുൽ റംഷീദിനെ വിശദമായ ചോദ്യം ചെയ്യലിനായാണ്…

Uncategorized

സിനിമക്കാർക്കും ഡോക്ടർമാർക്കും ലഹരി എത്തിക്കുന്ന സംഘം പിടിയിൽ; വാടകവീട് കേന്ദ്രീകരിച്ച് വൻ വിപണനം, ‘ഓപ്പറേഷൻ തൂഫാനി’ൽ രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ഡോക്ടർമാർക്കും സിനിമാപ്രവർത്തകർക്കും ലഹരി എത്തിക്കുന്ന മുഖ്യവിതരണക്കാർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി നടത്തിയ അന്വേഷണത്തിലാണ് അമൽ ജോർജ്, അഭിജിത്ത് എന്നിവർ ഡാൻസാഫിന്റെ പിടിയിലായത്. ചേരാനല്ലൂരിൽ…

Uncategorized

പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ടയാൾ ഡിവൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ്; കണ്ണൂരിൽ വൻ വിവാദം

കണ്ണൂർ: വധശ്രമക്കേസിൽ കോടതി ശിക്ഷിച്ചയാളെ കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തു. പയ്യന്നൂരിലെ വി കെ നിഷാദിനെയാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തത്. തലശ്ശേരിയിൽ…