കേസ് കോടതിയിലാണ്, പറയാൻ ഒത്തിരിയുണ്ട്; വടകര ‘കാഫിർ’ വിവാദത്തിൽ ആരോപണങ്ങൾ തള്ളി ജിതിൻ ഭാസ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വടകര: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങളെ ശക്തമായി നിഷേധിച്ച് മുൻ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കർ. കേസ് കോടതിയുടെ പരിഗണനയിലായതിനാലും…