Uncategorized

ലഹരി വിറ്റ് ആഡംബര ജീവിതം, കൈവശം 88,000 രൂപയും ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനും; ഹൈലൈറ്റ് മാളിന് സമീപത്തുനിന്ന് 8 പേരെ പന്തീരാങ്കാവ് പോലീസ് പൊക്കി

കോഴിക്കോട്: പ്രധാന നഗര കേന്ദ്രങ്ങളിൽ മാരക ലഹരി മരുന്നായ എംഡിഎംഎയും കഞ്ചാവും എത്തിച്ച് ചില്ലറ വിൽപന നടത്തുന്ന എട്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കക്കോടി…

Uncategorized

തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ സിഐയ്ക്ക് നേരെ ആക്രമണം; കണ്ടന്റ് ക്രിയേറ്റർ യദുകൃഷ്ണൻ പിടിയിൽ

തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിഐയെ സ്റ്റേഷനകത്ത് വെച്ച് ആക്രമിച്ച കേസിൽ കണ്ടന്റ് ക്രിയേറ്ററെ കസ്റ്റഡിയിലെടുത്തു. കുളപ്പട സ്വദേശി യദു കൃഷ്ണനെയാണ് കസ്റ്റഡിയിലെടുത്തത്. സിഐയുടെ തല കസേരകൊണ്ട്…

Uncategorized

മഹാരാജാസ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ കടത്താൻ ഓൺലൈനിൽ വാഹനം ബുക്ക് ചെയ്തെത്തി; മുൻ വിദ്യാർത്ഥിയെ പുലർച്ചെ പിടികൂടി സെക്യൂരിറ്റി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. അങ്കമാലി സ്വദേശി ആൻസ്റ്റൻ ആണ് പിടിയിലായത്. മൊബൈൽ ആപ് വഴി…

Uncategorized

മദ്യലഹരിയിൽ തർക്കം, ഒടുവിൽ കൊലപാതകം ; കൊടുവള്ളിയിൽ അനുജനെ കൊലപ്പെടുത്തിയ ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ

കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ജ്യേഷ്ഠൻ അനുജനെ കൊലപ്പെടുത്തി. കൊടുവള്ളി വലിയപറമ്പ് സ്വദേശി പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠൻ പ്രമോദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച…

Uncategorized

റാപ്പിഡോ ബൈക്ക് ടാക്സി അപകടം: ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശിനി സാനി കൃഷ്ണയ്ക്ക് സഹായം ഉറപ്പുനൽകി കമ്പനി

കോഴിക്കോട്: ബെം​ഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സിയിൽനിന്ന് തെറിച്ചുവീണ് ​ഗുരുതരപരിക്കേറ്റ മലയാളി യുവതിക്ക് ഒടുവിൽ കമ്പനിയുടെ സഹായവാ​ഗ്ദാനം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുന്ദമം​ഗലം സ്വദേശി സാനി…

Uncategorized

പത്തനംതിട്ടയിൽ സഹപാഠികൾക്കെതിരെയുള്ള പീഡന പരാതി വ്യാജമെന്ന് പോലീസ്; പ്രണയം നിരസിച്ചതിലുള്ള നിരാശയിലെന്ന് 13കാരിയുടെ മൊഴി

പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജം. സഹപാഠികൾ പീഡിപ്പിട്ടില്ലെന്ന് പെൺകുട്ടി മൊഴി നൽകി. സഹപാഠിയോട് തനിക്ക് പ്രണയം തോന്നിയെന്നും എന്നാൽ സഹപാഠി പ്രണയം നിരസിച്ചതായും…

Uncategorized

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കുളത്തിന്റെ മധ്യഭാഗത്തായി മൃതദേഹം പൊങ്ങിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് മീഞ്ചന്തയിൽ നിന്നും…

Uncategorized

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ച് ഡി.വൈ.എഫ്.ഐ ആയഞ്ചേരി മേഖല കമ്മിറ്റി

ആയഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഡി.വൈ.എഫ്.ഐ ആയഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മേഖല പരിധിയിലെ മുഴുവൻ വിഷയങ്ങളിലും എ…

Uncategorized

കൊച്ചിയിലെ കൂട്ട പിരിച്ചുവിടൽ; 900 പേർ പ്രതിസന്ധിയിൽ, സർക്കാരുമായി സഹകരിക്കാതെ യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനി

യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനി കേരളത്തിൽ നടത്തിയ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ വകുപ്പ് ഇടപെടുന്നു. ചർച്ചകൾക്ക് തയ്യാറാവാതെയും ധാരണകൾ ലംഘിച്ചും കമ്പനി മുന്നോട്ട് പോകുന്നതിനാൽ കൊച്ചിയിലും കോഴിക്കോടുമായി…

Uncategorized

പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാഫലം; സഹപാഠികൾ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ അവ്യക്തത

സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി പീഡനം നേരിട്ടതായി വെളിപ്പെടുത്തിയത് പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ അടക്കം പീഡിപ്പിച്ചെന്ന പരാതിയിൽ അവ്യക്തത. കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് വൈദ്യപരിശോധനഫലം. പെൺകുട്ടിക്ക് മർദ്ദനമേറ്റതിനും തെളിവില്ല. പിന്നാലെ…