Uncategorized

കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്; ബസിൽ ഉണ്ടായിരുന്നത് 130-ലേറെ യാത്രക്കാർ

പാലക്കാട്: കെഎസ്ആർടിസി പ്രിയദർശനി ബസിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. ആലത്തൂർ വാനൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും…

Uncategorized

മണ്ണ് മാറ്റാത്തതിൽ വീഴ്ചയുണ്ടായി, ജാഗ്രത വേണമായിരുന്നു; വയനാട് തുരങ്കപാത അപകടത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

മലപ്പുറം: വയനാട് മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്​ഗോപി. സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. തുരങ്കപാതയുടെ നിർമാണം നടക്കുന്നയിടത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ നിർദേശം…

Uncategorized

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ‘ജാമ്യവ്യവസ്ഥ ലംഘിച്ചു’; ജിതിൻ ഭാസ്കറിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

വടകര റൂറൽ എസ്പി മെറിൻ ജോസഫിനാണ് പരാതി നൽകിയത് കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ മുഖ്യപ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്.…

Uncategorized

ന്യൂമാഹിയിൽ സ്ത്രീവേഷം കെട്ടി നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ മോഷണം; വയനാട് സ്വദേശി റോമിയോ ബേബി പിടിയിൽ

ന്യൂമാഹി: സ്ത്രീവേഷം ധരിച്ചെത്തി നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക്കൽ വയറുകളും ഉപകരണങ്ങളും കവർന്നിരുന്ന യുവാവ് ന്യൂമാഹിയിൽ പിടിയിലായി. വയനാട് പുൽപ്പള്ളി സ്വദേശിയായ…

Uncategorized

നന്തി മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; ഡ്രൈവർ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ നന്തി മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് ഉച്ചയ്ക്ക് 2.15-ഓടെയാണ് സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ‘ദേവനന്ദ’ ബസ്സും വടകര…

Uncategorized

വയനാട്ടിൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ മോഷണശ്രമം; കുപ്രസിദ്ധ മോഷ്ടാവ് അജ്മൽ നാദാപുരത്ത് പിടിയിൽ

കോഴിക്കോട്: വയനാട്ടിൽ മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി മോഷണശ്രമം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് നാദാപുരത്ത് വെച്ച് പിടിയിലായി. കോഴിക്കോട് കായക്കൊടി സ്വദേശി മാങ്ങിലേരിപാറമ്മേൽ എം.പി. അജ്മൽ…

Uncategorized

റിയാദിലെ റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം; തലശ്ശേരി സ്വദേശിയായ മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ തലശ്ശേരി കാവുംഭാഗം സ്വദേശി പുലിക്കണ്ടി മഹ്‌മൂദ് (66) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. റെസ്റ്റോറൻറിൽ…

Uncategorized

’20 പവൻ നഷ്ടമായെന്ന് അഞ്ജു പറഞ്ഞിരുന്നു, തട്ടിപ്പ് മനസിലായത് വ്യാജ സ്വർണം നൽകിയപ്പോൾ’; സിന്ധുവിന്റെ ക്രൂരത തുറന്നുപറഞ്ഞ് അഞ്ജുവിന്റെ ഭർത്താവ്

തിരുവനന്തപുരം: കുറഞ്ഞ പലിശയ്ക്ക് സ്വർണ്ണം പണയം വെച്ച് നൽകാം എന്ന് വാക്ക് നൽകിയാണ് സിന്ധു തട്ടിപ്പ് നടത്തിയതെന്ന് മരിച്ച അഞ്ചുവിന്റെ ഭർത്താവ് വിഷ്ണു . അഞ്ചുവിന്റെ സുഹൃത്തിന്റെ…

Uncategorized

വ്യാജ വാട്സ്ആപ്പ് ഫയൽ തുറന്നു; ഉള്ളിയേരി സ്വദേശിക്ക് നഷ്ടമായത് മൂന്നര ലക്ഷം രൂപ, സൈബർ പോലീസ് അന്വേഷണം തുടങ്ങി

ഉള്ളിയേരി: വാട്‌സ്ആപ്പ് വഴി ലഭിച്ച ഫയൽ ഓപ്പൺ ചെയ്തയാൾക്ക് നഷ്ടമായത് മൂന്നര ലക്ഷം രൂപ. കോഴിക്കോട് ഉള്ളിയേരി സ്വദേശി വിനോദ് ആണ് ഓൺലൈൻ തട്ടിപ്പിനിരയായതായി കാണിച്ച് പൊലീസിൽ…

Uncategorized

‘നാല് വോട്ടിന് നാട് കത്തിക്കാൻ നോക്കിയവർക്ക് സ്വീകരണമോ?’; വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി പാറക്കൽ അബ്ദുള്ള എം.എ.എൽ

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കറിന് സി പി എം സ്വീകരണം നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള…