പേരാമ്പ്ര എം.ഡി.എം.എ. കേസ്: ഒൻപതംഗ സംഘത്തിലെ നാല് പ്രതികളെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു
പേരാമ്പ്ര / വടകര: പേരാമ്പ്ര പാണ്ടിക്കോട്ട് വൻ ലഹരിമരുന്ന് ശേഖരവുമായി പിടിയിലായ കേസിൽ പ്രതികളെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. വടകര എൻ.ഡി.പി.എസ്. കോടതിയാണ് പ്രതികളെ…