ജോലിത്തിരക്കിൽ വെള്ളം കുടിക്കാൻ മറക്കാറുണ്ടോ? നിർജ്ജലീകരണം മസ്തിഷ്കത്തെ ബാധിച്ചേക്കാം;
ഓഫീസിലെ ജോലികൾ പലപ്പോഴും നമ്മെ പൂർണ്ണമായും തിരക്കിലാക്കാറുണ്ട്. ഇതിനിടയിൽ പലപ്പോഴും വെള്ളം കുടിക്കാൻ നമ്മൾ മറന്നുപോകുന്നു. ജോലിയിലെ കടുത്ത സമ്മർദ്ദം കാരണം, ദാഹം എപ്പോഴാണ് നിർജ്ജലീകരണമായി മാറുന്നതെന്ന്…