Uncategorized

സർപ്പദോഷം പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയിൽ നിന്ന് ആറരപ്പവൻ സ്വർണവും പണവും തട്ടി; രണ്ടുപേർ പിടിയിൽ

തൃശൂർ: സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂർ…

Uncategorized

തിരുവനന്തപുരം ആർ.ബി.ഐ ഓഫീസിൽ ജോലിക്കിടെ മെഷീനിൽ കൈ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസിൽ ജോലിക്കിടെ മെഷീനിൽ കൈ കുടുങ്ങി ബെംഗളൂരു സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ആർ.ബി.ഐക്ക് വേണ്ടി കരാർ ജോലി ചെയ്യുന്ന…

Uncategorized

വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

കൊച്ചി: വടക്കൻ പറവൂരിൽ ആൺസുഹൃത്തിന്റെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ടു. ചൂണ്ടി സ്വദേശി സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്…

Uncategorized

എംഡിഎംഎ കേസിൽ അറസ്റ്റിലായ രണ്ടുപേരെ അറിയാം, അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ല: മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: എംഡിഎംഎ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററെന്ന വാർത്ത തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ…

Uncategorized

സുഹൃത്തിനെ കാണാൻ ബംഗളൂരുവിൽ പോയ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപെടുത്തിയ സംഭവം: കണ്ണൂർ സ്വദേശി അറസ്റ്റിൽ, അഞ്ചുപേർ ഒളിവിൽ

കോഴിക്കോട്: സുഹൃത്തിനെ കാണാനായി ബംഗളൂരുവിൽ എത്തിയ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ സ്വദേശി ജിഷ്ണു ജയനെയാണ് ചേവായൂർ പോലീസ് കണ്ണൂരിൽ നിന്ന്…

Uncategorized

മെസ്സിയുടെ പേരിലെ തട്ടിപ്പ്: കായിക വകുപ്പ് റിപ്പോർട്ട് ഗൗരവതരം; അന്വേഷണം ഉടൻ പ്രഖ്യാപിക്കും

തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ കായിക വകുപ്പ് റിപ്പോർട്ട് ഗൗരവതരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ സ‍ർക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് പറഞ്ഞ…

Uncategorized

വീടിനെച്ചൊല്ലിയുള്ള തർക്കം: 45കാരനെ സഹോദര പുത്രൻ ചവിട്ടിക്കൊന്നു ;27-കാരൻ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 45കാരനെ സഹോദര പുത്രൻ ചവിട്ടിക്കൊന്നു. പത്തനംതിട്ട കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ കണ്ണൻ എന്ന അനിൽ (45) ആണ് മരിച്ചത്. സഹോദര പുത്രനായ സുധീഷ് (27)…

Uncategorized

ചോമ്പാൽ ഹാർബർ അടിപ്പാത സമരം 50 ദിവസം പിന്നിട്ടു ; ദീപശിഖകൾ ഏന്തി പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി

ചോമ്പാല: ചോമ്പാൽ ഹാർബറിലേക്ക് മീത്തലെ മുക്കാളിയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 50 ദിവസം പിന്നിട്ടു. സമരത്തിന്റെ 50-ാം…

Uncategorized

വിവാഹത്തിന് മാസങ്ങൾ ബാക്കിനിൽക്കെ പ്രതിശ്രുതവരനും വധുവും ജീവനൊടുക്കിയ സംഭവം;മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം

ഉദുമ: ഡിസംബർ 26-ന് വിവാഹം നടക്കാനിരിക്കെ, സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായ പ്രതിശ്രുതവരനെയും വധുവിനെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കാസർകോട്…

Uncategorized

തച്ചമ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തച്ചമ്പാറ: വീട്ടിലെ കുളിമുറിയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണിവീട്ടിൽ റഷീദ്-സാബിറ ദമ്പതിമാരുടെ മകൾ റിദ ഫാത്തിമയാണ്‌ (16) മരിച്ചത്. തച്ചമ്പാറ ദേശബന്ധു സ്കൂളിലെ…