കൊയിലാണ്ടിയിൽ മദ്യപാനത്തിനിടെ വാക്ക് തർക്കം; അക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു
കൊയിലാണ്ടി: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനും അക്രമത്തിനും ഒടുവിൽ കൊയിലാണ്ടിയിൽ ആക്രിക്കച്ചവടക്കാരൻ കൊല്ലപ്പെട്ടു. തിരുനെൽവേലി സ്വദേശിയായ ഊമദുരൈ (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ മണികണ്ഠനെ കൊയിലാണ്ടി…