പശ്ചിമ ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ മരിച്ച നിലയിൽ. തൃണമൂൽ കോൺഗ്രസ് നേതാവ് ആശിഷ് ബാനർജിയാണ് മരിച്ചത്. വസതിക്ക് സമീപമുള്ള തൃണമൂൽ കോൺഗ്രസ് ഓഫീസിലാണ് മരിച്ച…