സംസ്ഥാനം നാളെ മുതൽ വീണ്ടും ഇരുട്ടിലേക്കെന്ന് ആശങ്ക; ഹിമാചലിൽ നിന്ന് ഇനി വൈദ്യുതി കിട്ടില്ല, തത്സമയ വിപണിയിൽ വൈദ്യുതിയില്ലെങ്കിൽ നിയന്ത്രണത്തിന് സാധ്യത
തത്സമയ വിപണയിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നാളെ മുതൽ ലോഡ് ഷെഡ്ഡിങ് സാധ്യത. ഇന്നു മുതൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടില്ല.തിരുവനന്തപുരം: തത്സമയ വിപണയിൽ നിന്ന്…
