കരിപ്പൂരിൽ എക്സൈസിന്റെ വൻ ലഹരിവേട്ട: 10 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ; ഒഡീഷ സ്വദേശിയും കൊണ്ടോട്ടി സ്വദേശികളും പിടിയിൽ
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സംഘം പിടികൂടി. ഒഡീഷ സ്വദേശിയായ…