Uncategorized

നാദാപുരത്ത് കെ.എസ്.ഇ.ബി കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ തലയിലൂടെ കാർ കയറി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാദാപുരം: കെ.എസ്.ഇ.ബി ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി റോഡിൽ എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കല്ലാച്ചി പയന്തോങ്ങ് സ്വദേശിയും ബേക്കറി തൊഴിലാളിയുമായ മത്തത്ത് പ്രദീപനാണ്…

Uncategorized

നാദാപുരം അരൂരിലെ മാവേലി സ്റ്റോറിൽ വീണ്ടും പാമ്പുകടി; മറ്റൊരു ജീവനക്കാരിക്കും പാമ്പ് കടിയേറ്റു, രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

കോഴിക്കോട്: നാദാപുരം അരൂരിലെ മാവേലി സ്റ്റോറിലെ മറ്റൊരു ജീവനക്കാരിക്കും പാമ്പ് കടിയേറ്റു. താൽക്കാലിക ജീവനക്കാരിയായ വി.ടി നിഷയ്ക്കാണ് പാമ്പ് കടിയേറ്റത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കാലിൽ കടിയേറ്റ…

Uncategorized

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെ അതിഥി തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ സ്വദേശി വിക്രം റാണയുടെ മൃതദേഹം ആണ്…

Uncategorized

11.51 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ; ഒന്നാം പ്രതി മുൻപും ലഹരിക്കേസിൽ ജാമ്യത്തിലിറങ്ങിയയാൾ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 11.51 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തമ്പാനൂർ ജുമാ മസ്ജിദ് റോഡിൽ വെച്ചായിരുന്നു…

Uncategorized

മലപ്പുറത്ത് വിദ്യാർഥിനിയുടെ കയ്യൊടിഞ്ഞ സംഭവം; അധ്യാപകനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങലിൽ മർദനമേറ്റ് കുട്ടിയുടെ കൈ ഒടിഞ്ഞ സംഭവത്തിൽ അധ്യാപകന് സസ്‌പെൻഷൻ. കല്ലിങ്ങൽ എംഎസ്എം എച്ച്എസ്എസിലെ അധ്യാപകൻ ബൽരാജിനെയാണ് സസ്‌പെൻഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ…

Uncategorized

കോഴിക്കോട്ട് ലഹരി സംഘത്തിലെ പ്രധാനി ‘പൂച്ച അർഷാദ്’ കസബ പൊലീസിന്റെ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലഹരി സംഘത്തിലെ പ്രധാനി പിടിയിൽ. പൂച്ച അർഷാദ് എന്ന് വിളിപ്പേരുള്ള പി വി അർഷാദ് ആണ് കസബ പൊലീസിന്റെ പിടിയിലായത്. മൂന്നിലധികം ലഹരിക്കേസുകളിൽ പ്രതിയാണ്…

Uncategorized

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21-കാരനും മരിച്ചു; ദുരന്തത്തിൽ പൊലിഞ്ഞത് അഞ്ച് സുഹൃത്തുക്കളുടെ ജീവൻ

ചാലോട്: കണ്ണൂരിലെ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരിച്ചു. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ…

Uncategorized

എം.ഡി.എം.എ പണമിടപാട്: പേരാമ്പ്ര സ്വദേശിനി കീർത്തന വടകര പൊലീസിന്റെ പിടിയിൽ

പേരാമ്പ്ര: എം.ഡി.എം.എ വിൽപ്പനയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി വടകര പൊലീസിന്റെ പിടിയിലായി. പേരാമ്പ്ര സ്വദേശിനി കീർത്തനയെയാണ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ്…

Uncategorized

സഹോദരന്റെ മരണവാർത്ത അറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് : സഹോദരന്റെ മരണ വാർത്ത അറിഞ്ഞ് മരണ വീട്ടിലെത്തിയ സഹോദരിയും മരിച്ചു. ഫ്രാൻസിസ് റോഡ് മനന്തലപ്പാലം സ്വദേശി പി.ടി. നാസറും (50) മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ…

Uncategorized

ബാലുശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ സീനിയർമാരുടെ റാഗിങ്; മൂന്ന് പേർക്ക് ഗുരുതര പരിക്ക്; പൊലീസിൽ പരാതി നൽകി രക്ഷിതാക്കൾ

ബാലുശ്ശേരി: ബാലുശ്ശേരി പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. റാഗിങ്ങിനെത്തുടർന്നുണ്ടായ മർദ്ദനത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ…