Local

നിതിൻ രാജിന്റെ മരണം: സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും പ്രതിയായ ഡോക്ടറെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം

കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി.…

Local

മുഖ്യമന്ത്രിയുടെ വാദം തള്ളി ടാറ്റ ഗ്രൂപ്പ്; കപ്പൽ നിർമ്മാണ ശാല നിർമ്മിക്കാൻ പദ്ധതിയില്ലെന്ന് വിശദീകരണം

ന്യൂഡൽഹി: കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ ഗ്രൂപ്പ്.…

Local

കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി എഴുത്തുലോട്ടറി ചൂതാട്ടം; പ്രതി പോലീസിന്റെ പിടിയിലായി

മലപ്പുറം: എഴുത്തുലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ. കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും നെറ്റ്‌വർക്കിങ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തി എഴുത്തുലോട്ടറി ചൂതാട്ടം…

Local

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ഹർജി വടകര മജിസ്‌ട്രേറ്റ് കോടതി തള്ളി

വടകര: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യം തുടരും. ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. പ്രത്യേക അന്വേഷണ…

Local

വടകരയിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവം: ലഹരി ആരോപിച്ചുള്ള ആൾക്കൂട്ട മർദ്ദനത്തിൽ കണ്ണൂർ സ്വദേശികളായ ആറ് പേർക്കെതിരെ കേസ്

വടകര: വടകരയിലെ 17 കാരന്റെ മരണത്തിൽ ആറ് പേർക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ ആത്മഹത്യ ആൾക്കൂട്ട മർദനവും വിചാരണയും കാരണമെന്ന് പരാതി ഉയർന്നിരുന്നു. ഇതുചൂണ്ടിക്കാട്ടി മരിച്ച അഭിജിത്തിന്റെ…

Local

വി ഡി സതീശനെ പണ്ട് ഒരു ആവശ്യത്തിനായി സമീപിച്ചപ്പോൾ അതിൽ ആത്മാർഥത കാണിച്ചില്ലെന്ന് മുൻ കെ എസ്‌ യു നേതാവിന്റെ അനുഭവക്കുറിപ്പ്

ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെഎസ്‌യുവിൽ പടയൊരുക്കം. വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴുള്ള ഒരു അനുഭവം പങ്കുവച്ച്…

Local

ജാമ്യത്തിലിറങ്ങിയ അതേ ദിവസം വീണ്ടും അപകീർത്തി വീഡിയോ; യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ

ജാമ്യത്തിലിറങ്ങിയതിന് ശേഷവും കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചുവെന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. മുമ്പേ ഇതേ കാര്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാൾ…

Local

മകളെ വിവാഹം കഴിച്ചു നൽകിയില്ല; കിളിമാനൂരിൽ തട്ടിക്കൊണ്ടുപോകൽ; ചങ്ങലയിട്ട് പൂട്ടി പിതാവിനും മകനും ക്രൂരമർദ്ദനം, പ്രതികൾക്കായി തിരച്ചിൽ

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിലെ സിനിമ സ്റ്റെൽ തട്ടിക്കൊണ്ടുപോകലിൽ പ്രതികൾക്കായി വ്യാപക തെരച്ചിൽ. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികളെയാണ് പൊലീസ് തിരയുന്നത്. അനിൽകുമാർ എന്നയാളെ…

Local

ആക്രി ബിസിനസിന്റെ മറവിൽ ലക്ഷങ്ങളുടെ മയക്കുമരുന്ന് കച്ചവടം ; യാത്രകൾ വിമാനത്തിൽ; ഹെറോയിൻ മൊത്തവ്യാപാരി ‘ദാദാ’ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാം (38) ആണ് പിടിയിലായത്. അങ്കമാലിയിൽ ലക്ഷങ്ങൾ വിലവരുന്ന…

Local

കൊച്ചിയിൽ നിന്ന് കവർന്ന ബൈക്കുമായി കടക്കുന്നതിനിടെ അപകടം; തന്ത്രപൂർവം ആശുപത്രിയിൽ നിന്ന് മുങ്ങിയ മോഷ്ടാവ് പത്താം ദിവസം പിടിയിൽ

കൊച്ചി: മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് തൃശൂരിൽ അപകടത്തിൽപ്പെട്ടു. ചികിത്സയ്ക്കെത്തിയ ആശുപത്രിയിൽ പരാതിയില്ലെന്ന് അറിയിച്ച് കടന്ന് കളഞ്ഞെങ്കിലും ദിവസങ്ങൾക്കകം കടവന്ത്ര പൊലീസിൻറെ അന്വേഷണത്തിൽ പൊന്നാനിയിൽ നിന്ന്…