ശബരിമലയിലെ മിൽമ നെയ്യ് വിതരണത്തിൽ വൻ ക്രമക്കേട്; തമിഴ്നാട്ടിലെ വിലകുറഞ്ഞ നെയ്യ് എത്തിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതി
കൊല്ലം: ശബരിമലയിൽ മിൽമ നൽകിയ നെയ്യ് മറിച്ചു വിറ്റ് പകരം തമിഴ്നാട്ടിലെ വില കുറഞ്ഞ നെയ്യ് ക്ഷേത്രത്തിൽ എത്തിച്ചതിൽ മിൽമയുടെ അന്വേഷണം. ശബരിമല ക്ഷേത്രത്തിലെ നെയ്യ് വിതരണത്തിൽ…