Uncategorized

താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിൽ വൻ വിള്ളൽ; വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

താമരശ്ശേരി: താമരശ്ശേരിച്ചുരം എട്ടാം വളവിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടത് ആശങ്കയുയർത്തുന്നു. ശക്തമായ മഴ തുടരുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് ചുരത്തിലെ എട്ടാംവളവിൽ റോഡിന്റെ ഒരുവശത്ത് വിള്ളൽ രൂപപ്പെട്ടത്. ഹെയർപിൻ…

Uncategorized

സ്വത്തുതർക്കത്തെ തുടർന്ന് പിതാവിനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി മണ്ണാർക്കാട് സ്വദേശികളായ രണ്ട് പേർ കൂടി പിടിയിൽ

കട്ടപ്പന : സ്വത്തുതർക്കത്തെത്തു‌ടർന്നു മകനടങ്ങുന്ന സംഘം പിതാവിനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സെബാസ്റ്റ്യൻ (30), പാലവീട്ടിൽ…

Uncategorized

യുവതികൾ ജീവനൊടുക്കിയ സ്വർണ്ണപ്പണയ തട്ടിപ്പ്: പ്രതി സിന്ധുകുമാരിക്ക് 6 ബാങ്ക് അക്കൗണ്ടുകൾ; ഒറ്റ അക്കൗണ്ടിലൂടെ മാത്രം ഒന്നരക്കോടിയുടെ ഇടപാട്, 175 പവൻ തട്ടിയെന്ന് പോലീസ്

വിഴിഞ്ഞം: സ്വർണ പണയ തട്ടിപ്പിൽ 2 യുവതികൾ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതി സിന്ധു കുമാരിയുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒന്നര കോടി രൂപയുടെ…

Uncategorized

കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി; വീട്ടിലെത്തിയ പോലീസിന് കണ്ടത് ജീവന്റെ തുടിപ്പ്; യുവതിക്ക് രക്ഷകരായി പോലീസ്

കോഴിക്കോട്: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഭർത്താവിന്റെ മൊഴിക്ക് പിന്നാലെ പാഞ്ഞെത്തിയ പോലീസ് സംഘം യുവതിയുടെ ജീവൻ രക്ഷിച്ചു. കോഴിക്കോട് വെള്ളയിൽ പോലീസ്…

Uncategorized

താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി, ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം. ചുരത്തിൽ വാഹന​ഗതാ​ഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ തന്നെ സമീപത്തുള്ള…

Uncategorized

മുക്കം മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന അയൽവാസി ജയകുമാർ പിടിയിൽ

കോഴിക്കോട് : മുക്കം മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽപോയ അയൽവാസി പിടിയിൽ. മണാശ്ശേരി മുതുകുറ്റിയിൽ ജയകുമാർ ആണ് പിടിയിലായത്. മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ്…

Uncategorized

‘രക്ഷാപ്രവർത്തനത്തിന് പകരം വിവാദമുണ്ടാക്കാൻ ശ്രമം’; കള്ളാടി ദുരന്തത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് സിപിഎം മുഖപത്രത്തിൽ രൂക്ഷവിമർശനം

തിരുവനന്തപുരം: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം. ദുരന്തത്തെ സർക്കാർ രാഷ്ട്രീയവത്കരിച്ചുവെന്നും സാങ്കേതിക വസ്തുതകൾ മറച്ചുവെച്ചെന്നും മുഖപത്രത്തിൽ പറയുന്നു. രക്ഷാപ്രവർത്തനത്തിന് പകരം…

Uncategorized

വയനാട് മണ്ണിടിച്ചിൽ; തുരങ്കപാതാ നിർമ്മാണ മേഖലയിലും ക്യാമ്പിലും സന്ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ; കളക്ടറേറ്റിൽ ഉന്നതതല അവലോകന യോഗം ചേരും

വയനാട്: വയനാട് മണ്ണിടിച്ചിൽ ദുരന്ത ബാധിത മേഖലയിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. അപകടമുണ്ടായ തുരങ്കപാതാ നിർമാണ മേഖലയിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ…

Uncategorized

87 പേർക്ക് സൗകര്യമുള്ള കാക്കനാട് ജയിലിൽ 215 തടവുകാർ; ‘ഓപ്പറേഷൻ തുഫാൻ’ ശക്തമായതോടെ ജയിൽ നിറഞ്ഞു കവിഞ്ഞു

കൊച്ചി: ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ’ ശക്തമായതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ എണ്ണം കുത്തനെ ഉയർന്നു. 87 പേരെ മാത്രം പാർപ്പിക്കാനുള്ള സൗകര്യമുള്ള ജയിലിൽ നിലവിൽ 215…

Uncategorized

മേപ്പാടി ദുരന്തം: കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബാം പൂർത്തിയാക്കി; മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി

കോഴിക്കോട്: മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാനമാർഗ്ഗം നാട്ടിലെത്തിക്കും. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് എംബാം ചെയ്തു. മധ്യപ്രദേശ് സ്വദേശിയും…