ദേശീയപാതയിൽ കൊല്ലത്ത് നിയന്ത്രണം വിട്ട കാർ നഗരസഭയുടെ ബോട്ടിൽ ബൂത്തിലേക്ക് ഇടിച്ചുകയറി അപകടം.
കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടിക്ക് സമീപം കൊല്ലത്ത് നിയന്ത്രണം വിട്ട കാർ നഗരസഭയുടെ ബോട്ടിൽ ബൂത്തിലേക്ക് ഇടിച്ചുകയറി. ഇന്ന് വൈകുന്നേരം 3.10-ഓടെയായിരുന്നു സംഭവം. കൊയിലാണ്ടിയിൽ നിന്നും പയ്യോളി ഭാഗത്തേക്ക്…