Uncategorized

പുനർജനി കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ്; അന്വേഷണം അവസാനിപ്പിച്ചതായി വിജിലൻസ്

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകി. വി.ഡി. സതീശനെതിരെ തെളിവുകളൊന്നുമില്ലെന്നും കേസ് അന്വേഷണം അവസാനിപ്പിച്ചതായും വിജിലൻസ്…

Uncategorized

ഒന്നാം റാങ്കുകാരനെ സഹായിക്കാൻ 10 ചോദ്യങ്ങൾ ഒഴിവാക്കി; പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). ആസൂത്രണ ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഇടത് സംഘടനാ നേതാവിനെ…

Uncategorized

കോഴിക്കോട് കല്ലായിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; ഒഡീഷ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി പന്നിയങ്കര പോലീസിന്റെ പിടിയിലായി. ഒഡീഷ സ്വദേശിയായ ചിത്രാസെൻ നായിക് (35) ആണ് അറസ്റ്റിലായത്. കല്ലായി റെയിൽവേ…

Uncategorized

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓഗസ്റ്റ് 22 മുതൽ ഓണാവധി: പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിക്കും; സ്കൂളുകൾ 31ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചു. എൽ പി, യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന്…

Uncategorized

പതിനായിരങ്ങളുടെ കണ്ണീരണഞ്ഞ യാത്രാമൊഴി: രമേശൻ പാലേരിയുടെ സംസ്കാരം വടകരയിലെ വീട്ടുവളപ്പിൽ നടന്നു

വടകര: സഹകരണ മേഖലയിലെ കരുത്തനായ നായകനും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാനുമായിരുന്ന രമേശൻ പാലേരിക്ക് ജനസാഗരത്തിന്റെ വിട. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തിയ പതിനായിരങ്ങളുടെ…

Uncategorized

വടകര എം.ഡി.എം.എ കേസ്: അധ്യാപികമാർ ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ പോലീസ്

വടകര: എം.ഡി.എം.എ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപികമാർ ഉൾപ്പെടെയുള്ള അഞ്ച് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് പോലീസ്. ലഹരിവില്പനയിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ…

Uncategorized

കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി: 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

കൊച്ചി: രണ്ട് ദിവസം ശമ്പളത്തോടുകൂടി ആർത്തവ അവധി അനുവദിക്കണമെന്നാവാശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി.യിലെ വനിത കണ്ടക്ടർമാർ നൽകിയ നിവേദനത്തിൽ സർക്കാർ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഹർജിക്കാരെയും കെ.എസ്.ആർ.ടി.സി.യേയും കേട്ട്…

Uncategorized

യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി; ബൈക്ക് അപകടത്തിൽ പെട്ട് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിൽ

മലപ്പുറം : മലപ്പുറത്ത് നിന്നും കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ മേഘാലയിൽ നിന്ന് കണ്ടെത്തി. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ദിൽഷാദിനെ സമീത്തെ…

Uncategorized

മഴക്കാലത്ത് ഇത് മൂന്നാം വട്ടം: കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നിലയിൽ

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ വീണ്ടും ഒലിച്ചുപോയി. തുരങ്കപാത നിർമാണം നടക്കുന്ന സ്ഥലത്തേക്ക് അടക്കം എത്തിച്ചേരാനുള്ള ഏക വഴിയാണ് ഒലിച്ചുപോയത്. മുത്തപ്പൻ…

Uncategorized

നമ്പർ മാറി വിളിച്ചതിന് പ്രതികാരം, അശ്ലീല സൈറ്റുകളിൽ വനിതാ ജീവനക്കാരിയുടെ നമ്പർ പങ്കിട്ട യുവാവിനെ കണ്ടെത്തി

മുണ്ടൂർ: പാലക്കാട്‌ മുണ്ടൂരിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് എതിരായ സൈബറാക്രമണത്തിൽ പ്രതിയെ കണ്ടെത്തി. വയനാട് സ്വദേശിയായ വിവേകാണ് പ്രതി. വനിതാ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നമ്പർ അശ്ലീല ഗ്രൂപ്പുകളിൽ…