Uncategorized

മഴക്കാലത്ത് ഇത് മൂന്നാം വട്ടം: കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നിലയിൽ

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ വീണ്ടും ഒലിച്ചുപോയി. തുരങ്കപാത നിർമാണം നടക്കുന്ന സ്ഥലത്തേക്ക് അടക്കം എത്തിച്ചേരാനുള്ള ഏക വഴിയാണ് ഒലിച്ചുപോയത്. മുത്തപ്പൻ…

Uncategorized

നമ്പർ മാറി വിളിച്ചതിന് പ്രതികാരം, അശ്ലീല സൈറ്റുകളിൽ വനിതാ ജീവനക്കാരിയുടെ നമ്പർ പങ്കിട്ട യുവാവിനെ കണ്ടെത്തി

മുണ്ടൂർ: പാലക്കാട്‌ മുണ്ടൂരിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് എതിരായ സൈബറാക്രമണത്തിൽ പ്രതിയെ കണ്ടെത്തി. വയനാട് സ്വദേശിയായ വിവേകാണ് പ്രതി. വനിതാ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നമ്പർ അശ്ലീല ഗ്രൂപ്പുകളിൽ…

Uncategorized

ഗർഭിണിയെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം: അന്വേഷണം വ്യാപിപ്പിച്ച് പോലീസ്; മൂന്നാം പ്രതി പിടിയിൽ

കോട്ടയം: കോട്ടയം തീക്കോയിൽ ഗർഭിണിയെ തടവിലാക്കി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികൾ മുമ്പും സമാന രീതിയിൽ കുട്ടികളെ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ…

Uncategorized

കൊച്ചി സിറ്റി പോലീസ് പിടികൂടിയ ഏഴരക്കോടിയുടെ ലഹരിവസ്തുക്കൾ കത്തിച്ചു നശിപ്പിച്ചു;

ബ്രഹ്മപുരം:മേയറും കമ്മീഷണറും സാക്ഷി, ഏഴരക്കോടിയുടെ ലഹരിവസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചു. ഏഴരക്കോടിയുടെ ലഹരി വസ്തുക്കളാണ് നശിപ്പിച്ചത്.പൊലീസ് കമ്മീഷണറും മേയറും ലഹരി വസ്തുക്കൾ കത്തിക്കുന്ന നടപടിക്കായി സ്ഥലത്ത് എത്തിയിരുന്നു. ഓപ്പറേഷൻ…

Uncategorized

ഇ.ഡി ആക്രമണ കേസ്: ജാമ്യം ലഭിക്കാതെ 60 ദിവസം ജയിലിൽ; പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഏഴ് പ്രതികളാണ് ജാമ്യം…

Uncategorized

ശക്തമായ മഴ: വയനാട്ടിൽ വിനോദസഞ്ചാരത്തിനും ക്വാറികൾക്കും കർശന നിയന്ത്രണം; ആവശ്യമെങ്കിൽ ആൾക്കാരെ മാറ്റിപ്പാർപ്പിക്കാൻ കളക്ടറുടെ ഉത്തരവ്

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ്, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്കാണ്…

Uncategorized

വടകര എം.ഡി.എം.എ കേസ്: അറസ്റ്റിലായ അധ്യാപികമാർ ലഹരി പാർട്ടികൾ നടത്തി; അക്കൗണ്ടിലേക്ക് ഒഴുകിയത് ലക്ഷങ്ങൾ, അന്വേഷണം വേഗത്തിലാക്കി പോലീസ്

വടകര: വടകരയിലെ എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാർ ലഹരി പാർട്ടികൾ നടത്തിയതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പിടിയിലായ കീർത്തന, കാവ്യ എന്നിവർ ലഹരി ശൃംഖലയിലെ പ്രധാന ഇടനിലക്കാരാണെന്ന് (Middle…

Uncategorized

ശബരിമലയിലെ മിൽമ നെയ്യ് ക്രമക്കേട്: ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും; സാമ്പത്തിക നഷ്ടം 85 ലക്ഷത്തിലധികം

തിരുവനന്തപുരം: ശബരിമലയിൽ നിലവാരം കുറഞ്ഞ മിൽമ നെയ്യ് വിതരണം ചെയ്ത സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും. മിൽമ ജീവനക്കാരെ ഉദ്യോഗസ്ഥർ വഴിവിട്ട്…

Uncategorized

ഈങ്ങാപ്പുഴയിൽ പുലർച്ചെ വീട്ടിൽ കയറി യുവാക്കളുടെ അതിക്രമം: പെൺകുട്ടിയുടെ കുടുംബത്തിന് മർദ്ദനം; മൂന്ന് പേർ അറസ്റ്റിൽ, മൂന്ന് പേർക്കായി തിരച്ചിൽ

താമരശ്ശേരി: താമരശ്ശേരി ഈങ്ങാപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കളെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മയിലള്ളാംപാറ സ്വദേശികളായ അബൂബക്കർ അഷ്മിൽ,…

Uncategorized

പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: പെൺസുഹൃത്തിനോട് സംസാരിച്ചുനിന്ന യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ചേമ്പ് കുഞ്ചാണ്ടിമുക്ക് വിഷ്ണു ഭവനിൽ വിഘ്‌നേഷിനെയാണ് (27) ഏരൂർ പോലീസ് അറസ്റ്റ്…