Uncategorized

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: വടകര സ്വദേശിയായ അധ്യാപകൻ ബൽരാജ് അറസ്റ്റിൽ; പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും

.മലപ്പുറം: മലപ്പുറം കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. വടകര സ്വദേശി ബൽരാജിന്റെ അറസ്റ്റാണ് കൽപകഞ്ചേരി പൊലീസ് രേഖപ്പെടുത്തിയത്. കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസിലെ അധ്യാപകനാണ്…

Uncategorized

കള്ളാടി തുരങ്കപാത ദുരന്തം: കാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് സർക്കാർ; ദുരന്തബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ രൂപീകരിച്ച് സംസ്ഥാന സർക്കാരിൻ്റെ ഉത്തരവ്. അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. റവന്യൂ…

Uncategorized

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ‘പോർട്ടർ’ ചമഞ്ഞ് ട്രോളിബാഗ് തട്ടിയെടുത്ത ഉളിക്കൽ സ്വദേശി അറസ്റ്റിൽ

കണ്ണൂർ : വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരിയുടെ ട്രോളിബാഗ് ‘പോർട്ടർ’ വേഷത്തിലെത്തിയ ആൾ മോഷ്ടിച്ചു. യാത്രക്കാരി സീറ്റിൽ ഇരുന്നിട്ടും പിന്നാലെവന്ന ‘പോർട്ടറും’ ബാഗും വണ്ടിയിലെത്തിയില്ല. തീവണ്ടി പുറപ്പെട്ടപ്പോഴാണ് യാത്രക്കാരിക്ക്…

Uncategorized

കാസർകോട് കടപ്പുറത്ത് തലയില്ലാത്ത നിലയിൽ മൃതദേഹം കരയ്ക്കടിഞ്ഞു; അന്വേഷണം ആരംഭിച്ച് കോസ്റ്റൽ പോലീസ്

കാസർകോട്: കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേർപ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്. സംഭവത്തിൽ…

Uncategorized

കോഴിക്കോട് വയോധികയുടെ മാല പൊട്ടിച്ച കേസിൽ ഹോട്ടൽ മാനേജരായ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വയോധികയുടെ മാല പിടിച്ചുപറിച്ച് കൊണ്ടുപോയ കേസിൽ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ചേവായൂർ സ്വദേശി കോട്ടകുന്ന് വില്ലികാട് വീട്ടിൽ ഷഹനൂപി(26) നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ്…

Uncategorized

പയ്യന്നൂരിൽ ഒന്നര വയസുകാരൻ്റെ മരണം: അപകടസാധ്യതകൾ മറച്ചുവെച്ചെന്ന് ആക്ഷേപം ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ

പയ്യന്നൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരന്റെ മരണത്തിൽ ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ. പയ്യന്നൂർ സ്വദേശി സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ്…

Uncategorized

കോഴിക്കോട് മാവേലി സ്‌റ്റോറിൽ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു; യുവതി ചികിത്സയിൽ പരിശോധനയുമായി ആർആർടി സംഘം

കോഴിക്കോട്: അരൂരിൽ മാവേലി സ്‌റ്റോറിൽ ജീവനക്കാരിക്ക് പമ്പ് കടിയേറ്റു. താൽക്കാലിക ജീവനക്കാരി വി ടി നിഷയെ ആണ് പാമ്പ് കടിച്ചത്. ഇവരുടെ കാലിനാണ് കടിയേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു…

Uncategorized

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുകാരൻ മരിച്ചു; ഡോക്ടർക്കെതിരെ കേസ്

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ അതീവ ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുകാരൻ മരിച്ചു. എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകൻ…

Uncategorized

വെറും ഒരു മണിക്കൂർ ഉറക്കം കുറഞ്ഞാലും ശരീരഭാരം കൂടും; നിസ്സാരമാക്കരുതെന്ന് പുതിയ ഗവേഷണ റിപ്പോർട്ട്

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. ദിവസവും ഒരു മണിക്കൂർ ഉറക്കം കുറയുന്നത് പോലും ശരീരഭാരം വർദ്ധിക്കാൻ കാരണമാകുമെന്ന്…

Uncategorized

സുഗതൻറെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതി, ജയിലിൽ ചെയ്യാനാകുമോ? തിങ്കളാഴ്ച അറിയിക്കാമെന്ന് മറുപടി

കാപ്പാ തടവുകാരനായ കൗൺസിലർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുമോ എന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സത്യപ്രതിജ്ഞ അസാധുവായതിനെ തുടർന്ന് വീണ്ടും പ്രതിജ്ഞ ചെയ്യാൻ താൽക്കാലിക മോചനം…