വടകര എം.ഡി.എം.എ. കേസ്: കീർത്തനയ്ക്ക് പിന്നാലെ കാവ്യയെയും പിരിച്ചുവിട്ടു; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്
വടകര: കോഴിക്കോട് വടകരയിൽ ലഹരിമരുന്ന് കേസിൽ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി താത്കാലിക അധ്യാപികയായ കാവ്യയെ സർവീസിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. കൂരാച്ചുണ്ട്…