Local

കോഴിക്കോട് ചാത്തമംഗലം ചെറുപുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: ചാത്തമംഗലം ചെറുപുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ അതിഥി തൊഴിലാളികളുടെയും ഫയർഫോഴ്‌സിന്റെയും…

Local

മദ്യപാനത്തിനിടെ വാക്കേറ്റം: ആക്രമണത്തിൽ യുവാവ് വെട്ടേറ്റു മരിച്ചു; രണ്ടുപേർക്ക് പരിക്ക്, തമിഴ്‌നാട് സ്വദേശികൾ കസ്റ്റഡിയിൽ

വയനാട്: വയനാട് പുൽപ്പള്ളി ആനപ്പാറയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി വെട്ടേറ്റു. താമരശ്ശേരി കൂടത്തായി സ്വദേശി ലൈജു (40) ആണ്…

Local

കുണ്ടറയിൽ 56-കാരന്റെ കൊലപാതകം: ബെൽറ്റുകൊണ്ട് കഴുത്തുഞെരിച്ച് കൊന്നത് ഭാര്യ; സ്വത്ത് തർക്കമെന്ന് പോലീസ്

കൊല്ലം: കുണ്ടറ വെള്ളിമൺ സ്വദേശിയായ മധ്യവയസ്കൻ രാജുവിന്റെ (56) മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ രാജുവിന്റെ ഭാര്യ ലേഖ മേരിയെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.…

Local

കൊച്ചിയിലെ അതിക്രമക്കേസിൽ പിടിയിലായ യുവാവ് തളിപ്പറമ്പിലെ സ്വർണ്ണക്കവർച്ചാ കേസ് പ്രതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കൊച്ചി: എം.ജി. റോഡിൽ യുവാക്കളെ കമ്പിവടി കൊണ്ട് ആക്രമിച്ച കേസിൽ പിടിയിലായ പ്രതിക്ക് കണ്ണൂർ തളിപ്പറമ്പിലെ വീടുകയറിയുള്ള സ്വർണ്ണക്കവർച്ചയിലും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. തമിഴ്‌നാട് ഗൂഡല്ലൂർ യെല്ലമലൈ…

Local

ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം തട്ടി: സുഹൃത്തുക്കളായ യുവാവും യുവതിയും അറസ്റ്റിൽ

വിഴിഞ്ഞം (തിരുവനന്തപുരം): ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് വിഴിഞ്ഞം സ്വദേശികളായ രണ്ട് സ്ത്രീകളിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവും യുവതിയും പിടിയിൽ. തൃശൂർ…

Local

ഭാര്യയോട് മോശമായി സംസാരിച്ചതിന് പ്രതികാരം: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഘം പിടിയിൽ

പന്തളം: ഭാര്യയോട് മോശമായി സംസാരിച്ചതിലുള്ള വൈരാഗ്യത്താൽ യുവാവിനെ തട്ടിക്കൊണ്ടുപോയി സിറിഞ്ച് കുത്തിയിറക്കി ക്രൂരമായി മർദ്ദിച്ച നാലംഗ സംഘം പന്തളം പോലീസിന്റെ പിടിയിലായി. തുമ്പമൺ സ്വദേശി അജയനെയാണ് (49)…

Local

അതിർത്തി തർക്കം: കോഴിക്കോട്ട് അയൽവാസിയായ സ്ത്രീക്കുനേരെ യുവാവ് വെടിയുതിർത്തു; പ്രതി പോലീസിന്റെ പിടിയിൽ

കോഴിക്കോട്: വെള്ളയിലിൽ അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയായ സ്ത്രീക്കുനേരെ എയർപിസ്റ്റൾ ഉപയോഗിച്ച് യുവാവ് വെടിയുതിർത്തു. ഞായറാഴ്ച്ച രാവിലെ വെള്ളയിൽ ബിജി റോഡിന് സമീപമാണ് സംഭവം. ആക്രമണത്തിൽ ചെട്ടിത്തോപ്പ്…

Local

കെ.എസ്.ആർ.ടി.സി.യിൽ 665 ബസുകൾ കട്ടപ്പുറത്ത്; 1,900-ലേറെ വാഹനങ്ങൾക്ക് 15 വർഷത്തിലധികം പഴക്കം: വിവരാവകാശ രേഖ

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ ഗതാഗത സ്ഥാപനമായ കെ.എസ്.ആർ.ടി.സി.യുടെ ദാരുണമായ അവസ്ഥ വെളിപ്പെടുത്തുന്ന ഔദ്യോഗിക വിവരങ്ങൾ പുറത്ത്. സ്വിഫ്റ്റ് ഉൾപ്പെടെ ആകെ ലഭ്യമായ 5,755 ബസുകളിൽ 665 എണ്ണം…

Local

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട് വയനാട് മലപ്പുറം എറണാകുളം ഇടുക്കി…

Local

തിരുവനന്തപുരത്ത് പോലീസ്-എസ്.എഫ്.ഐ. പോര് കനക്കുന്നു; കന്റോൺമെന്റ് എസ്.എച്ച്.ഒ.യുടെ വീട്ടിലേക്ക് ഡിവൈ.എഫ്.ഐ. മാർച്ച്; മൂന്ന് എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പോലീസ് നടപടിയെച്ചൊല്ലി തലസ്ഥാനത്ത് പോലീസും ഭരണകക്ഷി വിദ്യാർത്ഥി യുവജന സംഘടനകളും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഹോസ്റ്റൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയ കന്റോൺമെന്റ് എസ്.എച്ച്.ഒ.…