എളുപ്പത്തിൽ ടിക്കറ്റെടുക്കാം: കെ.എസ്.ആർ.ടി.സി വാട്സാപ്പ് ടിക്കറ്റിങ് നാളെ മുതൽ; ഉദ്ഘാടനം മന്ത്രി സി.പി. ജോൺ നിർവഹിക്കും
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന എഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് ആറ്)…