വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ വടകരയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
വടകര: വടകരയിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധിപ്രതിമയ്ക്ക് സമീപം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പരിപാടി വടകര എം.എൽ.എ കെ.കെ. രമ ഉദ്ഘാടനം ചെയ്യുകയും സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും…