Local

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്

മാധ്യമങ്ങൾ വഴി തനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എം ലിജു പൊലീസിൽ പരാതി…

Local

സിപിഐ നേതാവ് പികെ ചാത്തൻ മാസ്റ്ററെ അനുസ്മരിച്ച് ബിജെപി; പരിപാടി ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

പികെ ചാത്തൻ മാസ്റ്ററെ അനുസ്മരിച്ച് ബിജെപി. പി കെ ചാത്തൻ മാസ്റ്റർ സ്‌മൃതി സഭ സംഘാടക സമിതിക്ക് ബിജെപി രൂപം നൽകി. പരിപാടി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം…

KERALA

ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് പിന്നാലെ ഡാൻസഫിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് കോടികളുടെ കള്ളനോട്ട് നിർമ്മാണ യൂണിറ്റ്

കൊല്ലം: ഭർത്താവിനെ തട്ടികൊണ്ട് പോയെന്ന ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ പോയ ഡാൻസഫ് സംഘത്തിന്റെ അന്വേഷണത്തിൽ പുറത്തായത് വമ്പൻ കള്ളനോട്ട് കേസ്. വാടി കല്ലേലിവയൽ സ്വദേശി സിബിയോണിന്റെ വാടിയിലെ…

KERALA

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം; 51കാരന് പതിനാല് വർഷം തടവും പിഴയും

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. തിരുനെല്ലി പോലീസ് സ്‌റ്റേഷൻ പരിധിയിൽ കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ്…

Local

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീലിം​ഗ് അടർന്നുവീണു, രോ​ഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടം പുതിയ സർജിക്കൽ ബ്ലോക്കിൽ

റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്.കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ…

Local

മീനങ്ങാടി ഹൈവേ കവർച്ച; കാർ തടഞ്ഞുനിർത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവർന്ന സംഭവത്തിൽ മൂന്നുപേർ കൂടി പിടിയിൽ

കാർ തടഞ്ഞുനിർത്തി യാത്രികൻറെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവർന്ന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ.മീനങ്ങാടി: കാർ തടഞ്ഞുനിർത്തി യാത്രികൻറെ മുഖത്ത് കുരുമുളക്…

Local

കോഴിക്കോട് നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; അച്ഛനും അമ്മയും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. വയൽക്കര സ്വദേശി ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ്…

KERALALocal

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിൻറെ അറ്റകുറ്റപണി ഉടമകൾ തീർക്കണമെന്ന് ഹൈക്കോടതി, വാടക കുടിശിക പിടിക്കാനും നിർദേശം

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിൻറെ അറ്റകുറ്റപണി ഉടമകളായ കെടിഡിഎഫ്‌സി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്. അലിഫ് ബിൽഡേർസിൽ വാടക കുടിശിക പിടിക്കാനും കോടതി നിർദേശിച്ചു. നൽകിയില്ലെങ്കിൽ…

Local

`ജില്ലാ സെൻ്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല’; സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ, പാർട്ടി നടപടി പുന:പരിശോധിക്കണമെന്നാവശ്യം

പാർട്ടി നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ. ജില്ലാ സെൻ്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന കത്തിൽ പറയുന്നു. കത്ത് ലഭിച്ചുവെന്നും വിഷയം ചർച്ച ചെയ്യാമെന്നും…

KERALA

ക്ഷേത്രത്തിൽ നിന്നും രണ്ടരലക്ഷം രൂപയുടെ ഓട്ടുപാത്രങ്ങളും നിലവിളക്കുകളും കടത്തി; പൂജാരി പിടിയിൽ

തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്നും ഓട്ടുപാത്രങ്ങൾ അടക്കം മോഷ്ടിച്ച പൂജാരി പിടിയിൽ. നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്രസാമഗ്രികൾ മോഷ്‌ടിച്ച സംഭവത്തിലാണ് അറസ്റ്റ്. പാരിപ്പള്ളി മീനമ്പലം…