മകളെ ഒപ്പം വിട്ടില്ല; കുടുംബവഴക്കിനെത്തുടർന്ന് അമ്മായിയമ്മയെ കുത്തിക്കൊന്ന മരുമകൻ പിടിയിൽ
ചാരുംമൂട്: കുടുംബവഴക്കിനെത്തുടർന്ന് അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറയംകുളം ഇടക്കുന്നം നെല്ലുംവിള താഴെ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.…
