കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി: അങ്കമാലി സ്വദേശിയെ ‘കാപ്പ’ ചുമത്തി ജയിലിലടച്ചു
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര നടുവട്ടം സെബിപുരം ഭാഗത്ത് കൊടുങ്ങൂക്കാരൻ വീട്ടിൽ ബെറ്റിൻ(48)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.…