Uncategorized

12കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നുപ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. ദുബായിലേക്കാണ് കൊടുവള്ളി സ്വദേശി ഉവൈസ് കടന്നത്. കോഴിക്കോട് വിമാനത്താവളം വഴിയാണ്…

Uncategorized

ഏകമകന്റെ വിവാഹത്തിനായി കാത്തിരുന്ന വീട്; അഖിലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഇക്കഴിഞ്ഞ ജൂലായ് 20ന് ശേഷം കരിങ്കടലിൽ ഏഴ് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത് കാസർകോട്: യുക്രെയ്‌നിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നാവികന്റെ മൃതദേഹം…

Uncategorized

നിയമം ലംഘിച്ച് വീട്ടിലെത്തി, കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് അറസ്റ്റിൽ; സംഭവം കോഴിക്കോട്

കാപ്പ നിയമപ്രകാരം നാടുകടത്തിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഉപാധികൾ ലംഘിച്ചതിനെ തുടർന്ന് പോലീസ് പിടികൂടികോഴിക്കോട്: കാപ്പ നിയമപ്രകാരം നാടുകടത്തിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ…

Uncategorized

കരുവാറ്റ കൊലപാതകം: അന്വേഷണത്തിൽ കേസ് നൂലാമാല; പ്രതികളെ ചോദ്യം ചെയ്യാനോ തെളിവെടുപ്പിനോ എത്തിക്കാനായില്ല

കൊല്ലപ്പെട്ട ശിവൻകുട്ടി വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ പിന്നിലുള്ള ശൗചാലയത്തിലെ എയർഹോളിനു മുകളിലെ ഷീറ്റ് പൊട്ടിയനിലയിൽ. ചുവടെയുള്ള എയർഹോളിലൂടെയാണ് പിടിയിലായവർ വീട്ടിൽ കടന്നത്.ഹരിപ്പാട്: പെൺകുട്ടിയുൾപ്പെടെ കൗമാരക്കാർ ആസൂത്രിതമായി നടത്തിയ…

Uncategorized

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

പിലാത്തറ: കണ്ണൂർ പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കേടായി റോഡിൽ കിടന്നിരുന്ന…

Uncategorized

ഒമാനിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിയായ കണ്ണൂർ സ്വദേശി മരിച്ചു

മസ്‌കറ്റ്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ ജില്ലയിലെ മൊറാഴ പി.ഒ, കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദ് മംഗാടൻതകത്ത് (39) ആണ് മരിച്ചത്.…

Uncategorized

മുക്കത്ത് ഹരിതകർമ്മ സേനയുടെ ഗോഡൗണിൽ പെരുമ്പാമ്പ്; അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി

കോഴിക്കോട്: ഹരിത കർമ്മ സേനയുടെ ഗോഡൗണിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മുക്കം നഗരസഭയുടെ ഹരിത കർമ്മ സേനയുടെ ഗോഡൗണിൽ നിന്നുമാണ് പെരുപാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്ന്…

Uncategorized

മൃതദേഹാവശിഷ്ടങ്ങൾ നിറച്ച സ്യൂട്ട്കേസുമായി ട്രെയിനിൽ കയറിയത് യുവാവും യുവതിയും; വീട്ടിലെ ബിരിയാണി ചെമ്പിലും മൃതദേഹത്തിന്റെ ഭാ​ഗങ്ങൾ; അന്വേഷണം ചെന്നൈയിൽ

ഓ​ഗസ്റ്റ് ആറിനാണ് ഡൽഹിയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒരു ചുവന്ന സ്യൂട്ട്കേസിനുള്ളിലായിരുന്നു മൃതദേഹത്തിന്റെ ഭാ​ഗങ്ങൾ സൂക്ഷിച്ചിരുന്നത്. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥരില്ലാത്ത നിലയിൽ എന്തോ…

Uncategorized

ജയിൽ ഉദ്യോഗസ്ഥരുടെ ഓണാഘോഷം: ഡിജെ പാർട്ടിക്കിടെ ജീവനക്കാർ തമ്മിലടിച്ചു; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം∙ പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ഉദ്യോഗസ്ഥർ സംഘടിപ്പിച്ച ഓണാഘോഷം അടിപിടിയിൽ കലാശിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെയാണ് ജീവനക്കാർ തമ്മിലടിച്ചത്. ശനിയാഴ്ച രാത്രി ഒൻപത്…

Uncategorized

കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കാൻ ഡീലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കും

ഇടുക്കി: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷൻെ ഉടൻ തന്നെ സർക്കാർ…