Local

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം രം​ഗത്തെത്തി.…

Local

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം, മഴ പെയ്തില്ലെങ്കിൽ നിയന്ത്രണം തുടരേണ്ടി വരും

മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി. ആറുമണി മുതൽ 12:30 വരെയുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ തവണ നിയന്ത്രണം ആവശ്യമായി വരും.…

Local

അട്ടപ്പാടി ഇരട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; കൊലപാതക കാരണം ഇപ്പോഴും അജ്ഞാതം, ഇരുവരും ഒരേ ​ഗ്രാമത്തിലുള്ളവർ

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പശ്ചിമബം​ഗാൾ സ്വദേശിയായ പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരേ ​ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന വിവരമാണ് പുറത്തുവരുന്നത്. അട്ടപ്പാടിയിലെത്തിയ പ്രതിയും യുവതിയും…

Local

മദ്രസയിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: മദ്രസയിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പോലീസ് പിടിയിൽ. കൊച്ചുവേളി മാധവപുരം മുസ്‌ലിം പള്ളിയിലെ അസിസ്റ്റന്റ് ഇമാമായ കൊല്ലം സ്വദേശി ഇസ്മായിൽ (58)…

Local

വടകര പോലീസ് സ്റ്റേഷൻ മാർച്ച്: ഡി.വൈ.എഫ്.ഐ നേതാക്കളടക്കം 120 പേർക്കെതിരെ കേസ്; 13 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ

വടകര : വടകര പൊലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 120 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 13 പേർക്കെതിരെ…

Local

തൃക്കാക്കര മോർഫിംഗ് കേസ്: പ്രതി സനീഷിന്റെ അക്കൗണ്ട് മരവിപ്പിക്കും; ‘മല്ലു പ്രീമിയം’ ടെലഗ്രാം ഗ്രൂപ്പ് വീണ്ടെടുക്കാൻ സൈബർ പോലീസ്

കൊച്ചി: തൃക്കാക്കര മോർഫിങ് കേസ് പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ കത്ത് നൽകി പോലീസ്. സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ‘മല്ലു പ്രീമിയം’ ഡിലീറ്റ് ചെയ്ത…

Local

പേരാമ്പ്ര, കടിയങ്ങാട് എന്നിവിടങ്ങളിലായി സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തി നിക്ഷേപകരെ വഞ്ചിച്ച് കോടികൾ തട്ടിപ്പ്; അർബൻ നിധിയുടെ രണ്ട് ഡയറക്ടർമാർ അറസ്റ്റിൽ

സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തി നിക്ഷേപകരെ വഞ്ചിച്ച് കോടികൾ വെട്ടിച്ച കേസിൽ രണ്ട് ഡയറക്ടർമാർ അറസ്റ്റിൽ. കടിയങ്ങാട് സ്വദേശികളായ മലയിൽ കെ.കെ രതീഷ് (43), ചെറുകുന്നുമ്മൽ സി.കെ…

Local

ആറ്റുനോറ്റ് നിർമ്മിച്ച വീടിനടിയിൽ ഗുഹ, സദനും കുടുംബത്തിനും ഇനി അവിടെ താമസിക്കാൻ കഴിയില്ല; തുണയാകാൻ ജനകീയ സമിതി

കാസർകോട് ഒറ്റമാവുങ്കാലിലെ സദനും കുടുംബത്തിനും പുതിയ വീടൊരുക്കി നൽകാൻ ജനകീയ സമിതി. നിർമ്മാണം പൂർത്തിയാക്കി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെ സദൻ്റെ പുതിയ വീടിനടിയിൽ ഗുഹ കണ്ടെത്തിയത് വാർത്തയായിരുന്നു. വീട്…

Local

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

കക്കാടംപൊയിൽ സ്വദേശി മഞ്ജുവാണ് ആക്രമണം നടത്തിയത് മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കൻ. മലപ്പുറം ഊർങ്ങാട്ടിരിയിലെ കരിമ്പ് ഉന്നതിയിലാണ് സംഭവം നടന്നത്. കക്കാടംപൊയിൽ…

Local

പിണറായിക്കെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശ: സംസ്ഥാന സർക്കാർ കേസ് എടുത്താൽ വൻ പ്രതിഷേധമുയർത്താൻ സിപിഎം

കേന്ദ്ര സർക്കാരിന് വേണ്ടി കേരളത്തിൽ ഭരണത്തിലുള്ള കോൺഗ്രസ് സർക്കാർ പ്രവർത്തിക്കുന്നുവെന്ന് ദേശീയ തലത്തിലും പ്രചാരണമാക്കാനാണ് തീരുമാനം.തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ…