മലപ്പുറം മോർഫിംഗ് കേസ്: വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 12 കോളേജുകളിൽ നിന്ന് പരാതി, തിരുവനന്തപുരം സ്വദേശി പിടിയിൽ
തിരുവനന്തപുരം: മലപ്പുറത്തെ മോർഫിംഗ് കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശി സുബിൻ ബാബുവാണ് പിടിയിലായത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തി പിടികൂടുകയായിരുന്നു.…
