വിമാനത്തിൽ വെച്ച് എമർജൻസി എക്‌സിറ്റ് തുറക്കാനും വിൻഡോ പാനൽ തകർക്കാനും ശ്രമം; പാലക്കാട് സ്വദേശി അറസ്റ്റിൽ
കൊച്ചി: മലേഷ്യയിലെ കോലാലംപൂരിൽ നിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശി അറസ്റ്റിൽ. അതിക്രമം കാണിച്ച 36കാരനായ ജംഷീർ അത്താണിക്കൽ…