Uncategorized

വ്യാജ ലോഗോയും ഹാൾമാർക്കും നൽകി പണയം വെക്കാൻ ശ്രമം: താമരശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ വ്യാജ സ്വർണം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കുന്ദമംഗലം സ്വദേശി നൗഷാദ്, പൂനൂർ തച്ചൻപൊയിൽ സ്വദേശി ഗിരിജ എന്നിവരെയാണ് താമരശ്ശേരി…

Uncategorized

വടകര എം.ഡി.എം.എ കേസ്: മറ്റ് അധ്യാപികമാരെ കെണിയിലാക്കിയത് കീർത്തന; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

വടകര: വടകര എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ വിട്ട മരുതോങ്കര സ്വദേശി കീർത്തനയെ പോലീസ് ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു. മറ്റ് അധ്യാപികമാരായ കാവ്യ, നീഷ്മ എന്നിവരെ ലഹരിവ്യാപാരത്തിലേക്ക്…

Uncategorized

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം: ആർ.എ.സി ടിക്കറ്റുകാർക്കും ഇനി കമ്പിളിപ്പുതപ്പ് ലഭിക്കും; റെയിൽവേ സർക്കുലർ പുറത്തിറക്കി

ഇനി ആർഎസി ടിക്കറ്റുള്ളവർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും. ഇതിനുള്ള ക്രമീകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും സർക്കുലർ അയച്ചു. ആർഎസിയിൽ ഒരേ സീറ്റിൽ രണ്ട് യാത്രക്കാർ…

Uncategorized

ഒമ്പതാം ക്ലാസുകാരന്റെ ആത്മഹത്യ: ലൈംഗികമായി പീഡിപ്പിച്ച 58-കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കല്ലറ സ്വദേശിയായ ധർമരാജൻ (58) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തു.…

Uncategorized

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച കേസ്: മജിസ്‌ട്രേറ്റിന് മുന്നിലും യുവാവിന്റെ പരാക്രമം; ജാമ്യപേപ്പർ വലിച്ചുകീറി

കൊച്ചി: ബാടിക് എയർലൈൻ വിമാനത്തിന്റെ എമർജൻസി ഡോർ ശ്രമിച്ച സംഭവത്തിന് പിന്നാലെ വീണ്ടും പരാക്രമവുമായി യുവാവ്.മജിസ്‌ട്രേറ്റിന് മുന്നിലാണ് യുവാവ് പരാക്രമം നടത്തിയത്. ജാമ്യ പേപ്പറുകൾ വലിച്ചുകീറിയായിരുന്നു യുവാവിൻ്റെ…

Uncategorized

പ്രണയം നിരസിച്ചതിൻ്റെ പക: അധ്യാപികയെ സ്കൂൾ വരാന്തയിൽ കുത്തിക്കൊലപ്പെടുത്തി 21-കാരൻ; കുത്തിയത് 30 സെക്കൻഡിൽ 34 തവണ

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന സന്ധ്യ കാർഹാനയാണ് കൊല്ലപ്പെട്ടത്. 30 സെക്കൻറിൽ മുപ്പത്തിനാലു തവണയാണ് പ്രതി അധ്യാപികയെ…

Uncategorized

ഭർത്താവിന്റെ ലഹരി ഉപയോഗവും പീഡനവും ചോദ്യം ചെയ്തു; കണ്ണൂർ പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യയിൽ ഭർത്താവിനായി ലുക്കൗട്ട് സർക്കുലർ

കണ്ണൂർ: പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആസിഫിനായി പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കി. കഴിഞ്ഞ മാസം 28-നാണ് ഫാത്തിമത്ത് റിസയെ വീട്ടിനുള്ളിൽ മരിച്ച…

Uncategorized

കുന്നംകുളത്ത് രണ്ട് ജീവനെടുത്ത ബസ് അപകടം: ഓവർടേക്കിംഗിനിടെയെന്ന് സ്ഥിരീകരണം; ഡ്രൈവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

തൃശ്ശൂർ: കുന്നംകുളത്ത് രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് അപകടത്തിൽ ബസ് ഡ്രൈവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേച്ചേരി സ്വദേശി അബ്ദുൽ സലാമാണ് കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി…

Uncategorized

അധ്യാപകർ പ്രതികളായ എം.ഡി.എം.എ കേസ്: വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോയെന്ന് അന്വേഷണം

വടകര: വടകര അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. അദ്ധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണം. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും…

Uncategorized

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇന്ന് എട്ട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…