Uncategorized

“കേരളം ഭരിക്കുന്നത് ഗുണ്ടകളല്ല, സർക്കാരാണ്; ലഹരി മാഫിയയുടെ വേരറുക്കും”: രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്തെ ലഹരിമുക്തമാക്കാനുളള ദൗത്യത്തിന്റെ ഭാഗമായുളള ‘തൂഫാൻ ജാഗരൺ’ ബഹുജനറാലി ആരംഭിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് റാലിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാന പൊലീസ് മേധാവി റവാഡ…

Uncategorized

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് കോഴിക്കോട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു

വടകര: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ വടകര സെഷൻസ് കോടതി…

Uncategorized

കിടപ്പുമുറിയിൽ അലമാരകൊണ്ട് മറച്ച രഹസ്യ അറ; ബത്തേരിയിൽ വൻ ലഹരിവേട്ട, 6400 പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ

വയനാട്: വയനാട് ബത്തേരി ദൊട്ടപ്പകുളത്ത് വൻ ഹാൻസ് വേട്ട. വീടിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച വൻ ലഹരി ശേഖരം പിടികൂടി. ബീനാച്ചി സ്വദേശി ഹാരിസാണ് പിടിയിലായത്. 6400…

Uncategorized

താമരശ്ശേരി സ്കൂളിൽ വിദ്യാർത്ഥി ചാരായം എത്തിച്ച സംഭവം: ഒടുവിൽ ലുക്ക് ഔട്ട് നോട്ടീസ് പോലുമിറക്കാതെ പോലീസ്, വാറ്റുകാരനായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

താമരശേരി സ്കൂളിൽ വിദ്യാർത്ഥി വ്യാജമദ്യം എത്തിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച. വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു. ഇന്നലെയാണ് വിദേശത്തേക്ക് കടന്നത്. ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ…

Uncategorized

ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 5 പേർക്കെതിരെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്ത് ബേക്കൽ പോലീസ്, പ്രതികൾ ഒളിവിൽ

കാസർകോട്: ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേർക്കെതിരെ കേസെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെത്തുടർന്ന് ബേക്കൽ പൊലീസാണ് അഞ്ച് പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തത്.…

Uncategorized

വിദ്യാർത്ഥിയുടെ ശരീരത്തിൽ കമ്പി തുളച്ചുകയറി; ചോര വാർന്നൊഴുകുന്നത് കണ്ടിട്ടും സഹായിക്കാതെ വീഡിയോ എടുത്ത അധ്യാപികയ്ക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ഗേറ്റ് ചാടി കടക്കുന്നതിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റതിൽ ഗുരുതര ആരോപണവുമായി കുടുംബം. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ആറ് അധ്യാപകർ ചേർന്ന് വിദ്യാർത്ഥിയെ ഓടിച്ചതാണെന്ന്…

Uncategorized

ഡോക്ടറുടെ മുറിയിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി മർദിച്ചു; പയ്യോളിയിൽ ലാബ് ഉടമയ്ക്കും ജീവനക്കാർക്കും നേരെ അതിക്രമം

പയ്യോളി :പയ്യോളി പേരാമ്പ്ര റോഡിലെ സ്വകാര്യ ലാബിൽ അതിക്രമിച്ചുകയറിയ അക്രമിസംഘം ഉടമയെയും ജീവനക്കാരെയും മർദിച്ചു.ലാബിനോട് ചേർന്നുള്ള ഡോക്ടറുടെ കൺസൾട്ടിങ് മുറിയിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി സംഘം ക്രൂരമായി മർദിക്കുകയായിരുന്നു.…

Uncategorized

പേരാമ്പ്രയിൽ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച ലഹരിസംഘത്തിലെ മൂന്ന് സ്ത്രീകളടക്കം 5 പേർ പിടിയിൽ

പേരാമ്പ്ര: പേരാമ്പ്രയിൽ ലഹരി മരുന്ന് സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചു. സംഭവത്തിൽ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് പിടികൂടി. കോഴിക്കോട് റൂറൽ എസ്പിക്ക്…

Uncategorized

ഭൂട്ടാനിൽ നിന്ന് കടത്തിയ 4 വാഹനങ്ങൾ കൂടി ദുൽഖറിന്റെ പക്കലെന്ന് കസ്റ്റംസ്; ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു

കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾക്കായി അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം…

Uncategorized

കണ്ണൂർ സർവകലാശാല ആർട് ഗ്യാലറിയിൽ വൻ തട്ടിപ്പ് ആക്ഷേപം; ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഭൂരിഭാഗം വസ്തുക്കളും ‘മിസ്സിങ്’

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ഒരു മാസം മുൻപ് നടന്ന ആർട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നിൽ വൻ തട്ടിപ്പെന്ന് സംശയം. ജൂൺ ഒന്നിന് നടന്ന ഉദ്ഘാടനത്തിന് പിന്നാലെ ആർട്…