Uncategorized

കൊച്ചിയിലെ കൂട്ട പിരിച്ചുവിടൽ; 900 പേർ പ്രതിസന്ധിയിൽ, സർക്കാരുമായി സഹകരിക്കാതെ യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനി

യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനി കേരളത്തിൽ നടത്തിയ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ വകുപ്പ് ഇടപെടുന്നു. ചർച്ചകൾക്ക് തയ്യാറാവാതെയും ധാരണകൾ ലംഘിച്ചും കമ്പനി മുന്നോട്ട് പോകുന്നതിനാൽ കൊച്ചിയിലും കോഴിക്കോടുമായി…

Uncategorized

പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാഫലം; സഹപാഠികൾ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ അവ്യക്തത

സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി പീഡനം നേരിട്ടതായി വെളിപ്പെടുത്തിയത് പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ അടക്കം പീഡിപ്പിച്ചെന്ന പരാതിയിൽ അവ്യക്തത. കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് വൈദ്യപരിശോധനഫലം. പെൺകുട്ടിക്ക് മർദ്ദനമേറ്റതിനും തെളിവില്ല. പിന്നാലെ…

Uncategorized

സ്വർണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

വിഴിഞ്ഞം: സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽനിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടാത്തതിനെതുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ…

Uncategorized

കോഴിക്കോട് കൊടുവള്ളിയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി

മദ്യലഹരിയിലാണ് പ്രമോദ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത് കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ ജ്യേഷ്ഠൻ അനുജനെ കൊലപ്പെടുത്തി. കൊടുവള്ളി വലിയപറമ്പ് സ്വദേശി പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠൻ…

Uncategorized

എടച്ചേരി ബൈക്ക് യാത്രികനിൽ നിന്ന് 9 ലക്ഷം രൂപ കവർന്ന കേസ്: മുഖ്യപ്രതിയെ എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തു

നാദാപുരം: എടച്ചേരി ആലിശേരി പള്ളിക്ക് സമീപം ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി ഒമ്പത് ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. കണ്ണൂർ കണ്ണവം സ്വദേശി ചന്ദ്രഗംഗയിൽ…

Uncategorized

39-ാം വയസ്സിൽ തുടങ്ങിയ മോഷണം, ജയിലിൽ നിന്നിറങ്ങി നാലാം മാസം വീണ്ടും അകത്ത്; കുപ്രസിദ്ധ കള്ളൻ മുഹമ്മദലി മാനന്തവാടി പോലീസിന്റെ വലയിൽ

മാനന്തവാടി: മാനന്തവാടിയിൽ രാത്രിയിൽ വാടകവീട് അതിക്രമിച്ചു കയറി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം കവർന്ന കേസിൽ കുപ്രസിദ്ധ സ്ഥിരം മോഷ്ടാവ് പിടിയിലായി. കോഴിക്കോട് കുന്ദമംഗലം സ്വദേശി എം. മുഹമ്മദലി…

Uncategorized

കാറിൽ കഞ്ചാവ് കടത്താൻ നീക്കം, ആരിക്കാടി ടോൾ പ്ലാസ വളഞ്ഞ് പോലീസ്; മൈസൂരു ജയിലിൽ നിന്നിറങ്ങിയ ലാലാ കബീർ വീണ്ടും അകത്ത്

കാസർകോട് : 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയും കൂട്ടാളിയും പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്. കാഞ്ഞങ്ങാട് സ്വദേശിയായ അഹമ്മദ് കബീർ…

Uncategorized

വിസ ശരിയാക്കാനും യാത്രയ്ക്കുമെത്തിയവരുടെ ചിത്രങ്ങൾ പകർത്തി മോർഫിങ്; 40 കുടുംബങ്ങളിലെ 70 സ്ത്രീകളുടെ മോർഫ് ചെയ്ത് പ്രചരിപ്പിച്ച 25കാരൻ അറസ്റ്റിൽ

തൃശൂർ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പണം വാങ്ങി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. രക്ഷിതാക്കളോടപ്പം പോലീസ് സ്റ്റേഷനിൽ എത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ…

Uncategorized

കാരണം വ്യക്തിപരമെന്ന് വിശദീകരണം, പിന്നിൽ സ്റ്റാഫുകൾക്കിടയിലെ ഭിന്നതയെന്ന് സൂചന; മന്ത്രി കെ. മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ പുറത്തേക്ക്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. രാജി…

Uncategorized

വയോധികൻ പെട്രോളൊഴിച്ച് ജീവനൊടുക്കിയ സംഭവം: കോൺഗ്രസ് നേതാവും സൊസൈറ്റി മുൻ പ്രസിഡന്റുമായ ടി.വി സുധീർ കുമാർ അറസ്റ്റിൽ

വടകര: തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടി ഹാജി(71)യുടെ ആത്മഹത്യയിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. വടകരയിലെ ലേബർ കോൺട്രാക്ട് സൊസൈറ്റി മുൻ പ്രസിഡന്റും മുൻ ഡിസിസി സെക്രട്ടറിയുമായ ടി…