വടകര കടത്തനാട് സൊസൈറ്റി ക്രമക്കേട്: മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട് നോട്ടീസ്; സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് നാളെ കസ്റ്റഡിയിൽ വാങ്ങിയേക്കും
കടത്തനാട് ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്രമക്കേടിൽ പ്രധാന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ്. മുൻ ഡയറക്ടർ റിനിഷിനായാണ് ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്.…