Uncategorized

ഉപയോക്താക്കളുടെ പ്രതിഷേധം ശക്തമായി; ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഇമേജുകൾ നിർമ്മിക്കുന്ന എഐ ഫീച്ചർ മെറ്റ പിൻവലിച്ചു

ഈ ഫീച്ചർ പ്രകാരം മെറ്റാ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കുന്ന ഒരാൾക്ക്, ഇൻസ്റ്റാഗ്രാമിലെ ഏതൊരു പബ്ലിക് അക്കൗണ്ടിൽനിന്നും ചിത്രങ്ങൾ എഐ സാങ്കേതികവിദ്യ വഴി മാറ്റം വരുത്താനും പുതിയ വ്യാജ…

Uncategorized

ആഭരണങ്ങൾക്കായി 66-കാരിയെ കൊന്ന് തീയിട്ടു, പിന്നാലെ കുഴിച്ചുമൂടി. ഒരു മാസത്തിന് ശേഷം കൊലപാതക വിവരം പുറത്ത്; 19-കാരൻ പിടിയിൽ

പാലക്കാട്: കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ആട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. 66 വയസുകാരിയായ സരസമ്മാളിന്റെ…

Uncategorized

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: വടകര സ്വദേശിയായ അധ്യാപകൻ ബൽരാജ് അറസ്റ്റിൽ; പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും

.മലപ്പുറം: മലപ്പുറം കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. വടകര സ്വദേശി ബൽരാജിന്റെ അറസ്റ്റാണ് കൽപകഞ്ചേരി പൊലീസ് രേഖപ്പെടുത്തിയത്. കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസിലെ അധ്യാപകനാണ്…

Uncategorized

കള്ളാടി തുരങ്കപാത ദുരന്തം: കാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് സർക്കാർ; ദുരന്തബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ രൂപീകരിച്ച് സംസ്ഥാന സർക്കാരിൻ്റെ ഉത്തരവ്. അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. റവന്യൂ…

Uncategorized

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ‘പോർട്ടർ’ ചമഞ്ഞ് ട്രോളിബാഗ് തട്ടിയെടുത്ത ഉളിക്കൽ സ്വദേശി അറസ്റ്റിൽ

കണ്ണൂർ : വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരിയുടെ ട്രോളിബാഗ് ‘പോർട്ടർ’ വേഷത്തിലെത്തിയ ആൾ മോഷ്ടിച്ചു. യാത്രക്കാരി സീറ്റിൽ ഇരുന്നിട്ടും പിന്നാലെവന്ന ‘പോർട്ടറും’ ബാഗും വണ്ടിയിലെത്തിയില്ല. തീവണ്ടി പുറപ്പെട്ടപ്പോഴാണ് യാത്രക്കാരിക്ക്…

Uncategorized

കാസർകോട് കടപ്പുറത്ത് തലയില്ലാത്ത നിലയിൽ മൃതദേഹം കരയ്ക്കടിഞ്ഞു; അന്വേഷണം ആരംഭിച്ച് കോസ്റ്റൽ പോലീസ്

കാസർകോട്: കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേർപ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്. സംഭവത്തിൽ…

Uncategorized

കോഴിക്കോട് വയോധികയുടെ മാല പൊട്ടിച്ച കേസിൽ ഹോട്ടൽ മാനേജരായ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വയോധികയുടെ മാല പിടിച്ചുപറിച്ച് കൊണ്ടുപോയ കേസിൽ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ചേവായൂർ സ്വദേശി കോട്ടകുന്ന് വില്ലികാട് വീട്ടിൽ ഷഹനൂപി(26) നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ്…

Uncategorized

പയ്യന്നൂരിൽ ഒന്നര വയസുകാരൻ്റെ മരണം: അപകടസാധ്യതകൾ മറച്ചുവെച്ചെന്ന് ആക്ഷേപം ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ

പയ്യന്നൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരന്റെ മരണത്തിൽ ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ. പയ്യന്നൂർ സ്വദേശി സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ്…

Uncategorized

കോഴിക്കോട് മാവേലി സ്‌റ്റോറിൽ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു; യുവതി ചികിത്സയിൽ പരിശോധനയുമായി ആർആർടി സംഘം

കോഴിക്കോട്: അരൂരിൽ മാവേലി സ്‌റ്റോറിൽ ജീവനക്കാരിക്ക് പമ്പ് കടിയേറ്റു. താൽക്കാലിക ജീവനക്കാരി വി ടി നിഷയെ ആണ് പാമ്പ് കടിച്ചത്. ഇവരുടെ കാലിനാണ് കടിയേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു…

Uncategorized

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുകാരൻ മരിച്ചു; ഡോക്ടർക്കെതിരെ കേസ്

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ അതീവ ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുകാരൻ മരിച്ചു. എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകൻ…