മറക്കാനാകാതെ ഫോളോവേഴ്‌സ്: സയന്റിഫിക് മലയാളി അനീഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
പത്തനംതിട്ട: സിക്കിമിൽ തുരങ്കനിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ മണ്ണിടിഞ്ഞ് മരിച്ച മലയാളി അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. അതിനുള്ള ശ്രമം നോർക്ക ഊർജ്ജിതമാക്കി. അനീഷ് മോഹന്റെ വിയോഗ വാർത്തയുടെ…