കടത്തനാട് നിക്ഷേപ തട്ടിപ്പ്: ഇബ്രാഹിം ഹാജിയുടെ ആത്മഹത്യയിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ
വടകര : കടത്തനാട് ലേബർ സഹകരണ സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിനെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കുടുംബം. കോൺഗ്രസ്…