Uncategorized

സിക്കിം തുരങ്ക അപകടം; മരിച്ച മലയാളി അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കൊൽക്കത്തയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് രാവിലെയോടെ എത്തിച്ച മൃതദേഹം…

Uncategorized

ഡൽഹിയിൽ പോലീസിനെ ആക്രമിക്കാനും പാർലമെന്റ് കത്തിക്കാനും ആഹ്വാനം: വ്‌ളോഗർ ഒ കെ അനാഷിനെതിരെ കേസെടുത്ത് പോലീസ്

വ്‌ളോഗർ ഒ കെ അനാഷ് എന്ന മുഹമ്മദ് അനസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. ഡൽഹിയിൽ പോയി പൊലീസുകാരെ ആക്രമിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിലാണ്…

Uncategorized

വീടുകളിൽ കയറി സ്ത്രീകൾക്കുനേരെ അതിക്രമം: ഒളിവിലായിരുന്ന ചെമ്മരത്തൂർ സ്വദേശി വടകര പോലീസിന്റെ പിടിയിൽ

വടകര: വൈകുന്നേരങ്ങളിൽ വീടുകളിൽ കയറി സ്ത്രീകളെ ഉപദ്രവിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടകര പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മരത്തൂർ സ്വദേശി രയരം കുനിയിൽ അനീഷ് (35) ആണ്…

Uncategorized

സി.പി.ഐ.എം വിശാല നേതൃയോഗം സെപ്റ്റംബർ 13 മുതൽ കോഴിക്കോട്ട്; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഐഎമ്മിൻ്റെ വിശാല നേതൃയോ​ഗം സെപ്റ്റംബർ 13.14, 15 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പാർട്ടിക്ക് ആവശ്യമായ അടിമുടി…

Uncategorized

വൈദ്യുതി പ്രതിസന്ധിയും ഫണ്ട് വെട്ടിക്കുറക്കലും: പ്രത്യക്ഷ സമരത്തിലേക്ക് സി.പി.എം; 26-ന് മെഴുകുതിരി സമരം, 30-ന് സെക്രട്ടറിയേറ്റ് മാർച്ച്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിലും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിലും പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷമായ സിപിഎം. വൈദ്യുതി പ്രതിസന്ധിയിൽ മെഴുകുതിരി സമരം നടത്തും. 26ന് 7 മണിക്ക് എല്ലാ…

Uncategorized

പേരാമ്പ്ര ബൈപ്പാസിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്കേറ്റു

പേരാമ്പ്ര: നിരന്തരം അപകടങ്ങൾ പതിവാകുന്ന പേരാമ്പ്ര ബൈപ്പാസിൽ വീണ്ടും വാഹനാപകടം. പൈതോത്ത് റോഡ് ജങ്ഷന് സമീപം പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. കക്കാട്…

Uncategorized

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയച്ചു

വടകര: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്തശേഷം റിബേഷിനെ…

Uncategorized

അഭിമന്യു വധക്കേസ്: വിചാരണ തുടങ്ങാനിരിക്കെ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താൻ നീക്കം

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിൽ വിചാരണ തുടങ്ങാനിരിക്കെ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താൻ നീക്കം. പ്രതികൾക്കെതിരെ ഐപിസി 323 ചുമത്താനാണ് പ്രോസിക്യൂഷൻ…

Uncategorized

ബാങ്കിൽ പണയം വെച്ച നൂറ് പവൻ സ്വർണം കാണാനില്ല; ഒടുവിൽ തിരിമറി കണ്ടെത്തി, മുൻ ബാങ്ക് മാനേജർ താനൂരിൽ അറസ്റ്റിൽ

താനൂർ: മലപ്പുറം താനൂർ കാത്തലിക് സിറിയൻ ബാങ്കിൽ പണയം വച്ച സ്വർണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക് പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ബാങ്ക് മാനേജരായിരുന്ന അർജുൻ…

Uncategorized

കൊയിലാണ്ടിയിൽ മാലിന്യച്ചാക്കിൽ കെട്ടിയിട്ട നിലയിൽ പെരുമ്പാമ്പ്; ഹരിതകർമസേന ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: ഹരിത കർമസേന ജീവനക്കാർ പെരുമ്പാമ്പിൻറെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മാലിന്യം ശേഖരിക്കാനായി നഗരസഭ സ്ഥാപിച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി(എം.സി.എഫ്) സെൻററിലാണ് വലിയ…