എം.ഡി.എം.എ. സാമ്പത്തിക ഇടപാട്: അധ്യാപികയായ കൂരാച്ചുണ്ട് സ്വദേശിനി വടകര പോലീസിന്റെ പിടിയിൽ
വടകര: എം.ഡി.എം.എ. വിൽപനയുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അധ്യാപിക വടകര പോലീസിന്റെ പിടിയിലായി. കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് വീട്ടിൽ…