കുറ്റിപ്പുറം ബസ് അപകടം: ഇരു ഡിവൈഡറുകളിലും ഇടിച്ചു, ടയർ ഊരിത്തെറിച്ചു; അമിതവേഗതയോ സാങ്കേതിക തകരാറോ എന്ന് പരിശോധിക്കാൻ പോലീസും എം.വി.ഡി.യും
മലപ്പുറം കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പൊലീസ്. കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിന് സമീപമുള്ള ദേശീയപാതയിലാണ് അപകടം. ഇറക്കമുള്ള പ്രദേശമാണ്. വളവാണ്. അമിത വേഗത ആകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ്…